Kerala Weather 21/12/25 : കേരളത്തിൽ തണുപ്പിന് കാരണം ലാ നിനാ പ്രതിഭാസവും സൈബീരിയയിൽ നിന്നുള്ള അതിശൈത്യം നിറഞ്ഞ കാറ്റും, ജനുവരി വരെ തണുപ്പ് തുടരും