Weather In Kerala 26/12/25 : കേരളത്തിൽ തണുപ്പിന് കാരണം കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റിൻ്റെ ഗതിയെന്ന് കാലാവസ്ഥാ നിരീക്ഷകർ, തണുപ്പ് തുടരും