Environment>Kerala>monsoon-tourism-hit-travel-advisory-issued-kochi-dhanushkodi-highway-closed

മൂന്നാറിലെ മലയിടിച്ചിൽ ഭീഷണി; ബുക്കിങ് റദ്ദാക്കി സഞ്ചാരികൾ, മൺസൂൺ ടൂറിസത്തിന് കനത്ത തിരിച്ചടി

മലയിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം നിരോധിച്ചതോടെ ബൈപാസ് റോഡ് വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ഇതുമൂലം മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Maneesha Prasoon
2 mins read
Published : 08 Jul 2026 11:41 AM
മൂന്നാറിലെ മലയിടിച്ചിൽ ഭീഷണി; ബുക്കിങ് റദ്ദാക്കി സഞ്ചാരികൾ, മൺസൂൺ ടൂറിസത്തിന് കനത്ത തിരിച്ചടി
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.