⁠Weather News>Kerala>uv-index-surges-in-kerala-orange-alert-issued-for-munnar

UV Index Kerala 16/02/26 : മൂന്നാറിൽ UV സൂചിക 8 ആയി, ഓറഞ്ച് അലർട്ട്

വേനൽ ചൂട് കടുത്തതോടെ  അള്‍ട്രാവയലറ്റ് ( Ultra violet - UV) വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നത് തുടരുന്നു. മൂന്നാറിൽ U UV ഇൻ്റക്സ് 8 ആയി ഉയർന്നു. ഇതോടെ മൂന്നാറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Weather Desk
2 mins read
Published : 16 Feb 2026 04:47 AM
UV Index Kerala 16/02/26 : മൂന്നാറിൽ UV സൂചിക 8 ആയി, ഓറഞ്ച് അലർട്ട്
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.