Europe
Shwoing 7 of 7 Total news
Weather 26/04/26 : എതിർ ചുഴലി വീണ്ടും രൂപപ്പെട്ടു, തിങ്കൾ മുതൽ ഒറ്റപ്പെട്ട മഴ, 30 ന് ശേഷം വ്യാപക മഴ
തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മഴയാണ് ( Isolated Rain) ലഭിക്കുക. ചൂടിന് ആശ്വാസമുണ്ടാകുന്ന രീതിയിൽ വ്യാപകമായ ( Widespread Rain)മഴ കേരളത്തിൽ ലഭിക്കണമെങ്കിൽ ഈ മാസം 29 - 30 തീയതികൾ വരെ കാത്തിരിക്കണം എന്നാണ് Metbeat Weather ന്റെ നിരീക്ഷണം.
26/04/2026 | Weather Desk
ലോകത്തിലെ ഏറ്റവും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന രാജ്യങ്ങളിതാ, ആദ്യ പത്തിൽ ഇന്ത്യയുണ്ടോ?
റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ഉപരിതല ജലത്തിന്റെ ഏകദേശം 70% മലിനമാണ്. ശുദ്ധജല ലഭ്യതയിൽ ഗ്രാമ-നഗര വ്യത്യാസം വലിയതാണ്. വ്യാവസായിക മാലിന്യങ്ങൾ മലിനജല സംസ്കരണ കുറവ് എന്നിവ പ്രധാന പ്രശ്നങ്ങളാണ്
03/04/2026 | Maneesha Prasoon
യൂറോപ്പിൽ കാലാവസ്ഥ മാറുന്നില്ല, അതിശക്തമായ മഴയും തണുപ്പും, ജലനിരപ്പ് കൂടി,വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു
ആൻഡലൂഷ്യയുടെ തെക്കൻ മേഖലയിൽ അസാധാരണമായി മഴ പെയ്യുന്നുണ്ട്. അവിടെ 3,500 പേരെ ഒഴിപ്പിച്ചു. നദികളിലെ ജലനിരപ്പ് റെക്കോർഡ് ഉയരത്തിലെത്തി, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മരങ്ങൾ കടപുഴകി വീണത് എന്നിവ കാരണം ദുരിതബാധിത പ്രദേശങ്ങളിലെ 100-ലധികം റോഡുകൾ അടച്ചിട്ടു.
07/02/2026 | Maneesha Prasoon
വടക്കൻ യൂറോപ്പിനെ വിറപ്പിച്ച് ആഞ്ഞുവീശി ഗൊരേറ്റി കൊടുങ്കാറ്റ്, ലക്ഷകണക്കിന് വീടുകൾ ഇരുട്ടിലായി, ജനജീവിതം സ്തംഭിച്ചു
ഫ്രാൻസിൽ മാത്രം മൂന്ന് ലക്ഷത്തി എൺപതിനായിരത്തിലധികം വീടുകൾ ഇരുട്ടിലാണ്. ബ്രിട്ടനിലെ സ്കോട്ട്ലൻഡിലും സെൻട്രൽ ഇംഗ്ലണ്ടിലുമായി 57,000-ത്തോളം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
10/01/2026 | Maneesha Prasoon