Climate>World>europe-heatwave-over-1300-deaths-in-france

യൂറോപ്പ് ചുട്ടുപൊള്ളുന്നു; ഫ്രാൻസിൽ 1,300ഓളം മരണം, കാട്ടുതീ പടരുന്നു, ജാഗ്രതാ നിർദ്ദേശം

അസാധാരണമായ ചൂടിനെ തുടർന്ന് നിരവധി രാജ്യങ്ങളിൽ കാട്ടുതീ (Wildfire) പടർന്നുപിടിക്കുകയാണ്. സ്‌പെയിൻ, ഗ്രീസ്, ഇറ്റലി, പോർച്ചുഗൽ എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യത അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

Maneesha Prasoon
2 mins read
Published : 29 Jun 2026 04:52 AM
യൂറോപ്പ് ചുട്ടുപൊള്ളുന്നു; ഫ്രാൻസിൽ 1,300ഓളം മരണം, കാട്ടുതീ പടരുന്നു, ജാഗ്രതാ നിർദ്ദേശം
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.