Weather 26/04/26 : എതിർ ചുഴലി വീണ്ടും രൂപപ്പെട്ടു, തിങ്കൾ മുതൽ ഒറ്റപ്പെട്ട മഴ, 30 ന് ശേഷം വ്യാപക മഴ
തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മഴയാണ് ( Isolated Rain) ലഭിക്കുക. ചൂടിന് ആശ്വാസമുണ്ടാകുന്ന രീതിയിൽ വ്യാപകമായ ( Widespread Rain)മഴ കേരളത്തിൽ ലഭിക്കണമെങ്കിൽ ഈ മാസം 29 - 30 തീയതികൾ വരെ കാത്തിരിക്കണം എന്നാണ് Metbeat Weather ന്റെ നിരീക്ഷണം.
Add as a preferred
source on Google
source on Google
Tags :
ഉഷ്ണതരംഗംAverage TemperatureAnti-CycloneECMWF European Centre for Medium-Range Weather Forecasts (ECMWF) pre Monsoonkerala extreme weather വേനൽ മഴ വേനൽ ചൂട് വേനൽച്ചൂട്വേനല്ക്കാല ജാഗ്രത
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.