വെനസ്വേലയ്ക്ക് പിന്നാലെ പാകിസ്ഥാനിലും ഭൂചലനം
ഭൂമിക്കടിയിൽ 35 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നിലവിൽ ആളപായമോ വലിയ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും പ്രദേശത്ത് ജാഗ്രത തുടരുകയാണ്.

Add as a preferred
source on Google
source on Google
Tags :
Pakistan earthquakes Venezuela earthquake Death AlertEuropean-Mediterranean Seismological Centre - EMSC
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.