weather update
Shwoing 19 of 29 Total news
Kerala Weather Update 15/06/26 : പടിഞ്ഞാറൻ കാറ്റ് കരകയറാൻ മടിക്കുന്നു, കേരളത്തിൽ മഴ കുറയും
അറബിക്കടലിൽ മേഘങ്ങളുടെ രൂപീകരണവും കുറവാണ്. ഇതോടെ കേരളത്തിൽ മഴ വിട്ടുനിൽക്കുന്ന അവസ്ഥ തുടരും. രാവിലത്തെ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിലും, കോഴിക്കോടിന് വടക്കോട്ടുള്ള ജില്ലകളിലും തെളിഞ്ഞ അന്തരീക്ഷ സ്ഥിതിയാണ്.
15/06/2026 | Weather Desk
ഒമാനിൽ കൊടും ചൂട് ശക്തം ; സ്കൂൾ സമയക്രമത്തിൽ മാറ്റം, ജാഗ്രത
രാജ്യത്തെ വിവിധ ഇന്ത്യൻ സ്കൂളുകളും പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ക്ലാസുകൾ നേരത്തേ അവസാനിപ്പിക്കും. രാവിലെ ക്ലാസുകൾ പതിവുപോലെ ആരംഭിക്കുമെങ്കിലും ഉച്ചയ്ക്കുമുമ്പായി പഠനപ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരണം.
19/05/2026 | Maneesha Prasoon
മെയ് 15 മുതല്‍ കേരളം ഉള്‍പ്പെടെ മഴ സാധ്യത കൂടും , തെക്കേ ഇന്ത്യയിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത
അറബിക്കടലിലും തെക്കൻ ഇന്ത്യയ്ക്കു മുകളിലുമുള്ള ഈ അന്തരീക്ഷ അസ്ഥിരതകൾ കേരളത്തിലും അടുത്ത ദിവസങ്ങളിൽ മഴ സജീവമായി തുടരാൻ കാരണമാകാനിടയുണ്ട്. പ്രത്യേകിച്ച് ഉച്ചയ്ക്ക് ശേഷവും രാത്രിയിലും.
12/05/2026 | News desk
weather 06/01/26: “Low” Formed; Heavy Rainfall Expected for Sri Lanka and South Tamilnadu
Visual data from current satellite and pressure models confirm that a Low-Pressure Area is now churning southeast of Sri Lanka, tthreatening to bring extreme weather to the region over the next 72 hours. This system to intensify into a Well Marked
06/01/2026 | Weather Desk
അറബിക്കടലിലെ ശക്തി ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി തുടരും
കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റിന് ശക്തിയെന്ന് (Cyclone Shakti ) പേരിട്ടു. നിലവില്‍ ഒമാനിലെ മാസിറ ദ്വീപില്‍ നിന്ന് 520 കി.മി ഉം പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് 420 മീറ്ററും ഒമാനിലെ റാസ് അല്‍ ഹദ്ദില്‍ നിന്ന് 420 കി.മി ഉം അകലെയാണ് ശക്തിയുടെ സ്ഥാനം.
04/10/2025 | Weather Desk
വെള്ളപ്പൊക്ക സാധ്യതയുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഗുണ്ടൂർ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി
കൃഷ്ണ നദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ടെന്നും, ആദ്യ വെള്ളപ്പൊക്ക മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നതായും രണ്ടാമത്തെ മുന്നറിയിപ്പ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
25/09/2025 | News desk
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടും, 25 ന് മറ്റൊരു ന്യൂനമര്‍ദവും, നാളെ മുതല്‍ മഴ
ഈ സിസ്റ്റത്തിനു പിന്നാലെ സെപ്റ്റംബര്‍ 25 ഓടെ മറ്റൊരു ന്യൂനമര്‍ദവും മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടും. തുടര്‍ന്ന് പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കന്‍ ഒഡിഷ- വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് 27 ഓടെ കര കയറിയേക്കും.
21/09/2025 | Weather Desk
ചൂടും ആര്‍ദ്രതയും കൂടിയ കാലാവസ്ഥ, കര്‍ഷകര്‍ എന്തൊക്കെ ശ്രദ്ധിക്കണം
വിത്ത്, റബര്‍, കശുവണ്ടി, മഞ്ഞള്‍, കൊപ്ര എന്നിവ ശ്രദ്ധാപൂര്‍വം വെയിലത്ത് ഉണക്കുക. വാഴ, പച്ചക്കറികള്‍, താങ്ങുകള്‍ ആവശ്യമുള്ള കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവയ്ക്ക് ശക്തമായ താങ്ങു നല്‍കുക. വളം, വിത്ത്, കാലിത്തീറ്റകള്‍, എന്നിവ ഈര്‍പ്പം തട്ടാത്തതും കീടങ്ങള്‍...
21/09/2025 | Weather Desk