kozhikode
Shwoing 17 of 17 Total news
ഈ വർഷം കേരളത്തിൽ ഏറ്റവുമധികം വേനൽ മഴ ലഭിച്ച ഏകജില്ല ഇന്ന് കഠിനമായ ചൂടിൻ്റെ പിടിയിൽ, ജലക്ഷാമ ഭീഷണിയും
കോഴിക്കോട് ജില്ല രണ്ടാമതായി തുടരുമ്പോൾ, സംസ്ഥാനത്തെ ആകെ മഴക്കുറവ് (Rain Deficit) ഇന്നലെ വരെ 42% ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ശരാശരി താപനില (Average Temperature) 37 ഡിഗ്രി സെൽഷ്യസായി ഉയർന്നിട്ടുണ്ട്.
25/04/2026 | Maneesha Prasoon
കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു, നാല് വയസ്സുകാരിക്കും, അങ്കണവാടി ജീവനക്കാരിക്കും സൂര്യാഘാതമേറ്റു
ശക്തമായ ചൂടിനിടെ ജോലിയിൽ ഏർപ്പെട്ടിരുന്നപ്പോൾ തലചുറ്റൽ (dizziness), ക്ഷീണം (fatigue), ശരീരതാപനില ഉയരുന്നത് (body temperature rise) തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായി.
സഹപ്രവർത്തകർ ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
23/04/2026 | Maneesha Prasoon
zero shadow day വടക്കൻ കേരളത്തിലുമെത്തി, ഇനി വെറും രണ്ട് നാൾ മാത്രം ബാക്കി
ഭൂമിയുടെ അച്ചുതണ്ടിന് ചെരിവ് ഉള്ളതിനാൽ സൂര്യൻ എപ്പോഴും കൃത്യമായി കിഴക്കിൽ ഉദിക്കുകയും പടിഞ്ഞാറിൽ അസ്തമിക്കുകയും ചെയ്യുന്നില്ല. അതിനാൽ സാധാരണയായി നട്ടുച്ച സമയത്തുപോലും നമ്മുടെ നിഴൽ വടക്കോട്ടോ തെക്കോട്ടോ ചെരിഞ്ഞ നിലയിലാണ് കാണപ്പെടുന്നത്.
19/04/2026 | Maneesha Prasoon
കോഴിക്കോട് ഇരട്ട ഭീഷണി: ഷിഗല്ലയും പക്ഷിപ്പനിയും ആശങ്ക ഉയർത്തുന്നു
പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ, ഹോട്ടലുകൾ, വീടുകളിൽ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ എന്നിവയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. നിലവിൽ 51 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്.
22/03/2026 | Maneesha Prasoon
മഴ പെയ്യുമോ എന്ന സംശയം വേണ്ട, ഇനി അഞ്ച് ദിവസം മഴ, കോഴിക്കോട് ഉച്ചയോടെ മഴ എത്തി, വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
രാത്രിയോടെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലും മഴ ലഭിക്കും. പക്ഷേ വ്യാപകമായ മഴയല്ല. കിട്ടുന്നിടത്ത് അത്യാവശ്യം നല്ല മഴ തന്നെ ലഭിക്കും. പകലിലെ വെയിൽ കണ്ട് കുടയെടുക്കാതിരികേണ്ട.
21/02/2026 | Maneesha Prasoon
കോഴിക്കോട് ജയലക്ഷ്മിയിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ട്ടം, കത്തികരിഞ്ഞ് വിഷു, റംസാൻ, വെഡിങ് സ്റ്റോക്കുകൾ
ആദ്യം തീ പടർന്നത് വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ ഭാഗത്തുനിന്നാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ വ്യക്തമാകൂ.
18/02/2026 | Maneesha Prasoon
രാജ്യത്തെ 44 നഗരങ്ങളിൽ സ്ഥിരം വായുമലിനീകരണം, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്ക് ആശ്വസിക്കാം
ഇത്രയും ഗുരുതരമായി മലിനീകരണമുള്ള നഗരങ്ങളിൽ വെറും നാലുശതമാനത്തിൽ മാത്രമാണ് ദേശീയ ശുദ്ധവായു പദ്ധതി (എൻസിഎപി) സർക്കാർ നടപ്പാക്കുന്നതെന്ന് സിആർഇഎയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
12/01/2026 | Maneesha Prasoon
സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന് കോഴിക്കോട് ഒരുങ്ങി
കേരള പോലീസ്, വനം വകുപ്പ്, സുഗന്ധവിള ഗവേഷണ കേന്ദ്രം, വെറ്ററിനറി യൂണിവേഴ്സിറ്റി, കാര്‍ഷിക സര്‍വ്വകലാശാല, കേരള ലൈഫ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോര്‍ഡ്, കോട്ടക്കല്‍ ആര്യവൈദ്യശാല തുടങ്ങിയ സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളുടെ പ്രദര്‍ശന സ്റ്റാളുകളും
07/01/2026 | Sinju P
വടക്കൻ കേരളത്തിൽ തണുപ്പ് കൂടാൻ പോകുന്നു, വയനാട്ടിൽ അതിശൈത്യം
നവംബറിൽ തന്നെ മൂന്നാറിൽ തണുപ്പ് കാലം ആരംഭിക്കാറുണ്ടായിരുന്നെങ്കിലും ഈ വർഷം മഴ തുടർന്നതോടെ തണുപ്പെത്താൻ വൈകുകയായിരുന്നു. വടക്കുകിഴക്കൻ കാലവർഷവും 'തീവ്ര' ചുഴലിക്കാറ്റും കാരണം കഴിഞ്ഞ ആഴ്ചവരെ മൂന്നാറിൽ മഴ പെയ്തിരുന്നു.
12/12/2025 | Maneesha Prasoon
മരങ്ങൾ മുറിച്ചു മാറ്റുന്നു, മൂന്നു ദിവസം ചുരത്തിലൂടെയുള്ള യാത്ര ഒഴിവാക്കൂ, ഗതാഗത നിയന്ത്രണം എർപ്പെടുത്തി
ഇന്ന് മുതല്‍ മൂന്നുദിവസം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയാണ് നിയന്ത്രണം. മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും മൂന്നുദിവസത്തേക്ക് നാടുകാണി ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ പോകണം എന്നാണ് അറിയിപ്പ്.
05/12/2025 | Maneesha Prasoon
Premium
രാവിലെ പൈപ്പ് തുറന്നപ്പോൾ വെള്ളത്തിന് നീല നിറം, ഓടി പോയി കിണറിലേക്ക് നോക്കിയപ്പോൾ കാഴ്ച കണ്ട് ഞെട്ടി
ചൂലൂർ ഫാമിലി ഹെൽത്ത് സെന്ററിൽ നിന്നു ഹെൽത്ത് ഇൻസ്പെക്ടർ പി.നവ്യ, ജിയോളജി വകുപ്പിൽ നിന്നു കെ.പ്രമോദ് എന്നിവരും ജനപ്രതിനിധികളും സ്ഥലത്തെത്തി. ആരോഗ്യ വകുപ്പ് അധികൃതർ വെള്ളത്തിന്റെ സാംപിൾ ശേഖരിച്ച് സിഡബ്ല്യുആർഡിഎമ്മിൽ പരിശോധനയ്ക്ക് അയച്ചു.
04/12/2025 | Maneesha Prasoon