ജൂലൈ ആദ്യ 10 ദിവസം; കേരളത്തിൽ മഴക്കുറവ് 3% മാത്രം, കാസർഗോഡിൽ കൂടുതൽ മഴ
ചില മേഖലകളിൽ ശക്തമായ മഴ ലഭിച്ചപ്പോൾ സമീപ പ്രദേശങ്ങളിൽ പോലും മഴ ഗണ്യമായി കുറവായിരുന്നു. ഈ അസമമായ മഴവിതരണമാണ് പല ജില്ലകളിലെയും കണക്കുകളിൽ വ്യത്യാസം സൃഷ്ടിച്ചത്.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.