Environment>Kerala>two-dead-dolphins-wash-ashore-on-kozhikode-beach

കോഴിക്കോട് ബീച്ചിൽ ഡോൾഫിനുകൾ ചത്ത നിലയിൽ

ബീച്ച് ജനറൽ ആശുപത്രിക്കു മുൻവശത്തെ ബീച്ചിൽ ഏതാണ്ട് 50 കിലോഗ്രാം തൂക്കമുള്ള ഡോൾഫിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെയാണ് ചത്ത ഡോൾഫിനുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.

Weather Desk
1 min read
Published : 05 Jul 2026 08:29 AM
കോഴിക്കോട് ബീച്ചിൽ ഡോൾഫിനുകൾ ചത്ത നിലയിൽ
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.