⁠Weather News>Kerala>heavy-rains-lash-north-districts-orange-alert-issued-fishermen-warned

കേരളത്തിൽ മഴ കനക്കും; വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജൂലൈ 4-ന് കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും ‘യെല്ലോ’ (Yellow Alert/Watch) സാഹചര്യമാണുള്ളത്. മിക്ക ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും അതീവ ഗുരുതര സാഹചര്യം പ്രവചിച്ചിട്ടില്ല.

Maneesha Prasoon
3 mins read
Published : 04 Jul 2026 09:52 AM
കേരളത്തിൽ മഴ കനക്കും; വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.