മഴയെ ശക്തിപ്പെടുത്തിയ ന്യൂനമര്‍ദപാത്തിയും ന്യൂനമര്‍ദവും ഇല്ലാതായി
കേരളത്തില്‍ മഴ ശക്തിപ്പെടുത്താന്‍ തമിഴ്‌നാടിനു മുകളിലെ ചക്രവാതച്ചുഴിയല്ലാതെ മറ്റു സിസ്റ്റങ്ങളൊന്നും ഇല്ലാത്ത സാഹചര്യമാണ്. ഇതു നിലവിലെ മഴയുടെ ശക്തി കുറയാന്‍ ഇടയാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Add as a preferred
source on Google
source on Google

Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.