heat index
Shwoing 19 of 19 Total news
എൽ നിനോ പ്രതിഭാസം; 2027 ലെ വേനൽക്കാലം കേരളത്തിന് കൂടുതൽ ചൂടും കാലാവസ്ഥാ വെല്ലുവിളികളും?
കേരള തീരത്തെ ഇത് ഗൗരവമായി ബാധിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി. ലോകത്ത് സമുദ്രതാപനില ഏറ്റവും വേഗത്തിൽ ഉയരുന്ന മേഖലകളിൽ ഒന്നായി അറബിക്കടൽ (Arabian Sea) മാറിയിരിക്കുന്നതും ആശങ്ക വർധിപ്പിക്കുകയാണ്.
12/05/2026 | Maneesha Prasoon
ഇന്ത്യയിലെ 38 കോടി ജനങ്ങൾ അപകടത്തിൽ, കാരണം ഉഷ്ണ തരംഗം, ഇന്ത്യ തളരുന്നു
ഇന്ത്യയിലെ തൊഴിൽ മേഖലയെ നേരിട്ട് ബാധിക്കുന്ന പ്രധാന ഘടകമായി ചൂട് മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് കൃഷി, നിർമാണം, റോഡ് നിർമ്മാണം പോലുള്ള പുറം ജോലികളിൽ (Outdoor Work) ഏർപ്പെട്ടിരിക്കുന്നവരാണ് ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്നത്.
28/04/2026 | Maneesha Prasoon
കൊടും ചൂട് വിപണിയെ ബാധിച്ചു തുടങ്ങി: പൂക്കൾ വാടുന്നു, പഴങ്ങൾ ചീഞ്ഞളിയുന്നു, ആരോഗ്യത്തെയും ബാധിക്കുന്നു
മുമ്പ് രണ്ട് ദിവസത്തേക്ക് സ്റ്റോക്ക് ചെയ്ത് വയ്ക്കാൻ സാധിച്ചിരുന്ന പൂക്കൾ ഇപ്പോൾ അരമണിക്കൂറിനുള്ളിൽ തന്നെ വാടിപ്പോകുന്ന അവസ്ഥയിലാണ്. അതിനാൽ ഇപ്പോൾ പല കടകളിലും പൂക്കൾ നിരത്തി പ്രദർശിപ്പിക്കുന്നതുപോലും ഒഴിവാക്കിയിരിക്കുകയാണ്.
28/04/2026 | Maneesha Prasoon
കൊടുംചൂട് കാർഷിക മേഖല തകർത്തു, മൂന്ന് മാസത്തിൽ 2,804 കർഷകർക്ക് തിരിച്ചടി; വിളകൾ ഇല്ലാതായി
ദീർഘകാല വരൾച്ച (Drought)യും അതിനൊപ്പമുള്ള ഉയർന്ന താപനിലയും മണ്ണിന്റെ ഈർപ്പം (Soil Moisture) കുറയ്ക്കുകയും വിളകൾ വേഗത്തിൽ ഉണങ്ങാൻ കാരണമാകുകയും ചെയ്യുന്നു. ഇത് പ്രത്യേകിച്ച് ചെറുകിട കർഷകർക്ക് വലിയ സാമ്പത്തിക തിരിച്ചടിയാവുകയാണ്.
27/04/2026 | Maneesha Prasoon
വേനൽക്കാലത്ത് തണുത്ത വെള്ളം കുടിക്കുമ്പോൾ സൂക്ഷിക്കുക, മറഞ്ഞിരിക്കുന്നത് ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ
അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ (Digestive System) പ്രതികൂലമായി ബാധിച്ചേക്കാം. തണുത്ത വെള്ളം കുടിക്കുമ്പോൾ വയറിലെ രക്തക്കുഴലുകൾ ചുരുങ്ങുകയും, ഭക്ഷണം ദഹിപ്പിക്കുന്ന പ്രക്രിയ (Digestion Process) മന്ദഗതിയിലാകുകയും ചെയ്യാം.
27/04/2026 | Maneesha Prasoon
കേരളത്തിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു, ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു , അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ല
കേരളത്തിൽ ഏറ്റവും ചൂടുകൂടിയ വർഷം 2024 ആയിരുന്നു. 1901 മുതലുള്ള വർഷത്തെ കണക്ക് പ്രകാരമാണിത്. 2024 ഏപ്രിൽ 28 ന് പാലക്കാട്ട് 41.8 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. ഇതാണ് റെക്കോർഡ്.
25/04/2026 | Maneesha Prasoon
LIVE
താമരശ്ശേരിയിൽ യുവാവിന് സൂര്യാതപം; ശരീരത്തിൽ പല ഭാഗങ്ങളിലും പൊള്ളലേറ്റു, ഉന്നതതല യോഗം ഇന്ന്
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയും വയനാടും ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ 39.7°C വരെ താപനില ഉയർന്നപ്പോൾ, കൊല്ലത്ത് 38.6°Cയും കോഴിക്കോട് 38°Cയും രേഖപ്പെടുത്തി.
25/04/2026 | Maneesha Prasoon
കേരളത്തിൽ ചൂട് കനക്കുന്നു, സെൽഫ് ലോക്ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
പകൽ 11 മണി മുതൽ 3 മണി വരെ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിർദേശം. നേരിട്ട് സൂര്യപ്രകാശം (Direct Sun Exposure) ഒഴിവാക്കണം. കോവിഡ് കാലത്തെ പോലെ ഈ സമയം ‘സെൽഫ് ലോക്ക്ഡൗൺ’ ആയി കണ്ട് വീട്ടിൽ കഴിയുന്നതാണ് സുരക്ഷിതം.
23/04/2026 | Maneesha Prasoon
ഇന്നും നാളെയും കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് : മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത
സംസ്ഥാനത്ത് ഉയർന്ന താപനില (High Temperature) തുടരുന്ന സാഹചര്യത്തിൽ സൂര്യാഘാതം (Sunstroke), സൂര്യാതപം (Heat Exhaustion), നിർജലീകരണം (Dehydration) തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
23/04/2026 | Maneesha Prasoon
എതിര് ചുഴലി തുടരുന്നു, പക്ഷേ ദുര്‍ബലമാകും. 27 ന് ശേഷം വേനല്‍ മഴയെത്തും
ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി പരിശോധിക്കുമ്പോള്‍ എതിര് ചുഴലി ഫെബ്രുവരി 25 ഓടെ ദുര്‍ബലപെട്ടേക്കും. ഇതോടൊപ്പം ആഗോള മഴപാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് (ഫേസ് 2 ) ല്‍ എത്തുകയുമാണ്.
22/04/2026 | Weather Desk
നിലവിലെ ചൂടിനെക്കാൾ കൂടുതൽ തീവ്രതയുള്ള ചൂട് അടുത്ത വർഷങ്ങളിൽ അനുഭവിക്കേണ്ടി വരുമെന്ന് കാലാവസ്ഥാ ഗവേഷകർ
സംസ്ഥാനത്ത് പകൽ സമയങ്ങളിൽ അനുഭവപ്പെടുന്ന കനത്ത ചൂടും രാത്രിയിലെ അസ്വസ്ഥതയും സാധാരണ വേനലിനെക്കാൾ ഉയർന്ന നിലയിലാണ്. മലയോര മേഖലകളെ ഒഴികെ ഭൂരിഭാഗം പ്രദേശങ്ങളിലും ‘ഹീറ്റ് ഇൻഡക്സ്’ അപകടകരമായ നിലയിലേക്ക് ഉയരുന്നുവെന്നാണ് വിലയിരുത്തൽ.
22/04/2026 | Maneesha Prasoon