ബഹ്റൈനിൽ രാത്രിയിലും കനത്ത ചൂട്; താപനില 41°C വരെ ഉയരാൻ സാധ്യത
പകൽ സമയങ്ങളിൽ പരമാവധി താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. രാത്രിയിലും ചൂട് കാര്യമായി കുറയില്ലെന്നും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസ് വരെ മാത്രം താഴാനിടയുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
Add as a preferred
source on Google
source on Google
Tags :
BahrainHeavy heat താപനില Dry Atmospheric ConditionsHumidity Levelheat indexNorthwesterly Winds
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.