environmental
Shwoing 18 of 18 Total news
അന്താരാഷ്ട്ര ബഹിരാകാശ നിലയം സമുദ്രത്തിലേക്ക് ഇറക്കുന്നു ? പരിസ്ഥിതി ആശങ്കകൾ ശക്തം
ജനവാസ മേഖലകളിൽ അപകടസാധ്യത ഒഴിവാക്കാനാണ് ഈ തീരുമാനം. ബഹിരാകാശ പേടകങ്ങളുടെ അവസാന വിശ്രമസ്ഥലമെന്ന നിലയിൽ ഈ പ്രദേശം “സ്പേസ്ക്രാഫ്റ്റ് സെമിത്തേരി” (Spacecraft Cemetery) എന്ന പേരിലും അറിയപ്പെടുന്നു.
01/07/2026 | Maneesha Prasoon
പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ പ്രത്യേക കേന്ദ്രം; 2050-ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കാൻ ലക്ഷ്യം
പരിസ്ഥിതി മേഖലയ്ക്കായി 22.02 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വായു, ജലം, ഭൂമി എന്നിവയിലെ മലിനീകരണം നിയന്ത്രിക്കുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി പൊതുജന പങ്കാളിത്തത്തോടെ വിവിധ പദ്ധതികൾ നടപ്പാക്കും.
19/06/2026 | Maneesha Prasoon
അമിത ചൂടിൽ മണ്ണിന്റെ ആരോഗ്യം അപകടത്തിൽ; സംരക്ഷണ പദ്ധതികൾ അനിവാര്യം
വിളകൾ വളരുന്ന പ്രധാന മാധ്യമമായ മണ്ണ് ഇപ്പോൾ അമിത ചൂടിന്റെ ആഘാതത്തിൽ വരണ്ടുപോകുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ്. പുറത്തെ അന്തരീക്ഷ താപനിലയെക്കാൾ മണ്ണിനകത്തെ ഊഷ്മാവ് കൂടുതലായതിനാൽ മണ്ണിലെ ജൈവസമ്പത്ത് വേഗത്തിൽ ക്ഷയിക്കുന്നു.
09/05/2026 | Maneesha Prasoon
മീനച്ചിലാർ ശുചീകരണം; മഴക്കാലത്തിന് മുന്നോടിയായി വിപുല പ്രവർത്തനം
ഈരാറ്റുപേട്ടയുടെ ഹൃദയഭാഗത്തുള്ള തടവനാൽ ചെക്ക് ഡാമിനോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ചില അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ നിന്ന് മീനച്ചിലാറിലേക്ക് നിരന്തരം മാലിന്യം തള്ളുന്നുവെന്ന പരാതികൾ ഉയർന്നിരുന്നു.
19/04/2026 | Maneesha Prasoon
പരിസ്ഥിതിയിലെ മാലിന്യം പണമായി മാറും; പുതിയ പദ്ധതിയുമായി യുവാക്കൾ, ചപ്പുചവറുകൾ കൊടുത്താൽ പുതിയ സാധനങ്ങൾ റെഡി
ശേഖരിച്ച മാലിന്യത്തിന്റെ ഭാരം (Weight-Based Reward) അനുസരിച്ച് ഉപഭോക്താക്കൾക്ക് പോയിന്റുകൾ ലഭിക്കും. ഈ പോയിന്റുകൾ ഉപയോഗിച്ച് ആപ്പിലൂടെ പലചരക്ക് സാധനങ്ങൾ (Groceries),നിത്യോപയോഗ സാധനങ്ങൾ (Daily Essentials), മറ്റ് ഉപകരണങ്ങൾ എന്നിവ വാങ്ങാൻ കഴിയും.
04/04/2026 | Maneesha Prasoon
ഖത്തറിൽ മഴക്കാലത്തിന് പിന്നാലെ പച്ചപ്പിൻറെ തിരിച്ചുവരവ്; കർശന നിയന്ത്രണങ്ങൾ ഫലം കണ്ടു; മരുഭൂമി പച്ചപ്പായി
മഴയുടെ ഗുണഫലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സ്വാഭാവിക പുനർജനനത്തെ (Natural Regeneration) തടസ്സപ്പെടുത്തുന്ന മനുഷ്യ ഇടപെടലുകൾ നിയന്ത്രിക്കുന്നതിനുമായി അധികൃതർ കർശനമായ നടപടികൾ സ്വീകരിച്ചു.
01/04/2026 | Maneesha Prasoon
പാലിൽ നിന്ന് പ്ലാസ്റ്റിക്; മലിനീകരണ പ്രതിസന്ധിക്ക് പുതിയ പ്രതീക്ഷ
ലബോറട്ടറി പരിശോധനകൾ പ്രകാരം, ഈ പുതിയ ഫിലിം മണ്ണിൽ വെറും 13 ആഴ്ചയ്ക്കുള്ളിൽ പൂർണ്ണമായി വിഘടിക്കുന്നു. സാധാരണ പ്ലാസ്റ്റിക്കിനോട് സാമ്യമുള്ള ഉപയോഗസൗകര്യം നൽകുന്നുവെങ്കിലും, പരിസ്ഥിതിക്ക് ഏറെ സുരക്ഷിതമാണെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
17/03/2026 | Maneesha Prasoon
ലോകം പോകുന്നത് കൊടും നാശത്തിലേക്ക്, പശ്ചിമേഷ്യയിലെ യുദ്ധം പരിസ്ഥിതിയിൽ കാർബൺ മലിനീകരണം വർധിപ്പിക്കും
യുദ്ധങ്ങൾ ലോകം കാർബൺ വിമുക്തമാക്കാൻ നടത്തുന്ന ശ്രമങ്ങളെ പിന്നോട്ടടിക്കുകയാണെന്ന് വിദഗ്ധർ പറയുന്നു. മാത്രമല്ല, യുദ്ധം അവസാനിച്ച ശേഷം തകർന്ന രാജ്യങ്ങളെ പുനർനിർമ്മിക്കുന്നതിനിടെ ഉണ്ടാകുന്ന മലിനീകരണവും വരും ദശകങ്ങളിൽ അന്തരീക്ഷത്തിന് വലിയ ഭാരമാകും.
16/03/2026 | Maneesha Prasoon
Al യോട് ചോദിക്കുന്ന ഓരോ ചോദ്യത്തിനും വെള്ളം ചിലവാകുന്നു, Al ഭൂമിയിലെ വെള്ളം വറ്റിക്കുമോ ?
എഐയുടെ വളർച്ച അതിവേഗമാണ്. ഉപയോക്താക്കളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ഡാറ്റാ സെന്ററുകളുടെ എണ്ണവും ജല ആവശ്യകതയും ഉയരുകയാണ്. എഐയുടെ വളർച്ച അതിവേഗമാണ്. ഉപയോക്താക്കളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ഡാറ്റാ സെന്ററുകളുടെ എണ്ണവും ജല ആവശ്യകതയും ഉയരുകയാണ്.
11/03/2026 | Maneesha Prasoon
വ്യോമാക്രമണത്തിൽ ഭീമൻ തീപിടിത്തം, എണ്ണ ടാങ്കുകൾ തകർന്ന് റോഡുകളിലേക്കൊഴുകി, പരിസ്ഥിതിക്ക് ഗുരുതര ഭീഷണി
തീ കത്തുന്നതിനിടെ വലിയ തോതിൽ കറുത്ത പുകയും വിഷവാതകങ്ങളും അന്തരീക്ഷത്തിലേക്ക് ഉയരുന്നത് പ്രദേശത്തെ വായു ഗുണനിലവാരത്തെ ഗുരുതരമായി ബാധിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
08/03/2026 | Maneesha Prasoon
589 പരിസ്ഥിതി പദ്ധതികൾ, 10 ലക്ഷം വൃക്ഷത്തൈകൾ പരിസ്ഥിതി പ്രകടന സൂചികയിൽ ഒമാന് വൻനേട്ടം
ഒമാൻ സുൽത്താനേറ്റിലെ പ്രധാന പരിസ്ഥിതി പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രവർത്തന സൂചികകളുടെയും നേട്ടങ്ങൾ വിശദീകരിച്ച് പരിസ്ഥിതി അതോറിറ്റി നടത്തിയ വാർത്തസമ്മേളനത്തിലാണ് വിശദ പ്രവർത്തന റിപ്പോർട്ട് പുറത്തുവിട്ടത്
16/01/2026 | News desk