budget
Shwoing 12 of 12 Total news
ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളെ നേരിടാൻ കേരള ഡിസാസ്റ്റർ റെസിലിയൻസ് പ്രോഗ്രാം
പ്രത്യേക മുന്നറിയിപ്പ് സംവിധാനങ്ങൾ, കാലാവസ്ഥാ മോഡലിംഗ്, ജിയോസ്പേഷ്യൽ ഇന്റലിജന്‍സ്, റിസ്ക് അനലിറ്റിക്സ്, അടിയന്തര പ്രതികരണ ഏകോപനം എന്നിവയെല്ലാം ഒരൊറ്റ കേന്ദ്രത്തിൽ സമനവയിപ്പിക്കുന്നു.
19/06/2026 | Maneesha Prasoon
പ്രവാസികള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്, നിക്ഷേപത്തിന് ബജറ്റില്‍ പദ്ധതികള്‍
പതിറ്റാണ്ടുകളായി ഗള്‍ഫ് രാജ്യങ്ങളിലും ലോകത്തിന്റെ വിവിധ കോണുകളിലും ജോലി ചെയ്യുന്ന മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ് കേരളത്തിലെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
19/06/2026 | sanjuna
പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ പ്രത്യേക കേന്ദ്രം; 2050-ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കാൻ ലക്ഷ്യം
പരിസ്ഥിതി മേഖലയ്ക്കായി 22.02 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വായു, ജലം, ഭൂമി എന്നിവയിലെ മലിനീകരണം നിയന്ത്രിക്കുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി പൊതുജന പങ്കാളിത്തത്തോടെ വിവിധ പദ്ധതികൾ നടപ്പാക്കും.
19/06/2026 | Maneesha Prasoon
കാലാവസ്ഥാ ദുരന്തങ്ങളെ നേരിടാൻ ബജറ്റിൽ നീക്കി വച്ചത് ചെറിയ തുക, പരിസ്ഥിതിയേയും അവഗണിച്ചു, മലിനീകരണം ഒഴിവാക്കാൻ ട്രെയിൻ
കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള പരിഹാരമാർഗങ്ങൾ തേടുന്നവരെ നിരാശപ്പെടുത്തുമെങ്കിലും ഊർജമേഖലയിൽ സുസ്ഥിര വികസനത്തിന് ഊന്നൽ നൽകുന്ന ഒട്ടേറെ പദ്ധതികളാണ് ബജറ്റിലുള്ളത് എന്ന് എടുത്തു പറയാം.
03/02/2026 | Maneesha Prasoon
കേരളാ ബജറ്റ് 2026 : കാലാവസ്ഥാ വ്യതിയാനം കേരളത്തിൻ്റെ നിലനിൽപ്പിൻ്റെ പ്രശ്നം, വൻ പ്രാഖ്യാപനങ്ങളുമായി സർക്കാർ
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ പരിപാലനത്തിനുമായി 623.85 കോടി രൂപ. ഇതിൽ വൻകിട-ഇടത്തരം ജലസേചന ത്തിനായി 233.82 കോടി രൂപയും, ചെറുകിട ജലസേചനത്തിനായി 206.96 കോടി രൂപയും.
29/01/2026 | Maneesha Prasoon
കേരളാ ബജറ്റ് 2026 : മത്സ്യബന്ധനം, വനം വന്യജീവി സംരക്ഷണം കരുതലോടെ പ്രഖ്യാപനവുമായി സർക്കാർ
മത്സ്യബന്ധന മേഖലയിൽ മൂന്നു പ്രധാനപ്പെട്ട മേഖലകളിലാണ് സർക്കാർ ഊന്നൽ നൽകിയത്. ഒന്നാമതായി മത്സ്യത്തൊഴിലാളികളുടെ ജീവ സുരക്ഷ ഉറപ്പ് വരുത്തുകയും കൂടുതൽ മെച്ചപ്പെട്ട സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏർപ്പെടുത്തുകയും ചെയ്യുക.
29/01/2026 | Maneesha Prasoon
കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ 'കവചമൊരുക്കി' ബജറ്റ്; തീരദേശത്തിനും കൃഷിക്കും വിഹിതം
കാലാവസ്ഥാ വ്യതിയാനം വെറുമൊരു പരിസ്ഥിതി പ്രശ്നമല്ല, മറിച്ച് കേരളത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഓർമ്മിപ്പിക്കുകയും ചെയ്തു. വനസംരക്ഷണത്തിനും വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുമായി 250 കോടിയിലധികം രൂപ
29/01/2026 | Sinju P
രണ്ടാം പിണറായി സർക്കാറിൻ്റെ അവസാനത്തെ ബജറ്റ് അവതരണം, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതികൾ, സ്ത്രീകൾക്ക് ആശ്വാസം
എൽഡിഎഫ് സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കുന്നത് ഏറെ സന്തോഷത്തോടെയാണെന്നും ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.
29/01/2026 | Maneesha Prasoon
Premium
LIVE