bay of bengal
Shwoing 19 of 28 Total news
ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ച ന്യൂനമര്‍ദ സാധ്യത, ശ്രീലങ്കയിലും തമിഴ്നാട്ടിലും ശക്തമായ മഴ സാധ്യത
വരുന്ന ആഴ്ച ആഗോള മഴപാത്തി എന്നറിയപ്പെടുന്ന Madden-Julian Oscillation (MJO) ഫേസ് രണ്ടില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തുന്നുണ്ട്. കൂടാതെ equatorial rossby waves എന്ന പതിയെ പടിഞ്ഞാറേക്ക് ഗ്രഹ തരംഗം ( planetary-scale waves) ഭൂമധ്യ രേഖാ പ്രദേശത്ത് സജീവ
12/02/2026 | Weather Desk
ന്യൂനമർദം ഇന്ന് രൂപപ്പെടും ; കേരളത്തിൽ രണ്ടു ദിവസം മഴ സാധ്യത
ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടും. മലാക്ക കടലിടുക്കിൽ കഴിഞ്ഞദിവസം മുതൽ ദൃശ്യമായ ചക്രവാത ചുഴിയാണ് ഇന്ന് ആ മേഖലയിൽ ന്യൂനമർദം രൂപപ്പെടാൻ കാരണമാകുക. കേരളത്തിൽ ഇന്നും നാളെയും ഇടിയോടുകൂടി ശക്തമായ മഴക്ക് ഇത്തരം അന്തരീക്ഷ സ്ഥിതികൾ കാരണമാകും.
22/11/2025 | Weather Desk
LIVE
തുലാമഴ തിരികെ വരുന്നു, 17 മുതല്‍, തമിഴ്നാട് തീരത്ത് ന്യൂനമര്‍ദ സാധ്യതയും
ഇപ്പോള്‍ കേരളത്തിലും തമിഴ്നാട്ടിലും ഒറ്റപ്പെട്ട മഴ വൈകുന്നേരങ്ങളില്‍ ലഭിക്കുന്നുണ്ടെങ്കിലും ഇടിയോടു കൂടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് തുലാമഴ സജീവമാകാന്‍ ഈ മാസം 17 വരെ കാത്തിരിക്കേണ്ടി വരുമെന്ന് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നു.
13/11/2025 | Maneesha Prasoon
തെക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത
വടക്കൻ കേരളത്തിൽ ഇന്നും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. തമിഴ്നാട്ടിൽ നിന്ന് ഒറ്റപ്പെട്ട മഴ ലഭിക്കും. തൂത്തുക്കുടി, തിരുച്ചിറപ്പള്ളി, സേലം, നാമക്കൽ, രാമനാഥപുരം ജില്ലകളിൽ ഇടത്തരം മഴ ലഭിക്കും. തമിഴ്നാട്ടിൽ ഇടിയോട് കൂടെയുള്ള മഴയാണ് ലഭിക്കുക.
05/11/2025 | Weather Desk
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; രാത്രി താപനില കുറഞ്ഞു, പകൽ ചൂട് കൂടി
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. കേരളത്തിൽ വരണ്ട ദിനാന്തരീക്ഷം (weather) അനുഭവപ്പെടുന്നുണ്ടെങ്കിലും രാത്രി താപനില കുറയുകയും പകൽ താപനില കൂടുകയുമാണ്. കേരളത്തിൽ രാത്രി താപനില സാധാരണയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് കുറഞ്ഞു
02/11/2025 | Weather Desk
മൻ ത ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി , വടക്കൻ കേരളത്തിൽ മഴ സാധ്യത
ഇന്നലെ രാത്രി ആന്ധ്രാ പ്രദേശിൽ കരകയറിയ മൻ ത തീവ്ര ചുഴലിക്കാറ്റ് (Severe Cyclonic Storm “Montha” Pronunciation: Mon-Tha )
ശക്തി കുറഞ്ഞു. ഒഡിഷ ലക്ഷ്യമാക്കിയാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. ഒഡിഷയിൽ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു.
29/10/2025 | Weather Desk
മൻ ത തീരത്തേക്ക്, ഇന്നും കേരളത്തിൽ മഴ സാധ്യത
മൻ ത യെ തുടർന്ന് വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ ചെന്നൈ അടക്കം വടക്കന്‍ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
28/10/2025 | Weather Desk
മന് ത ചുഴലിക്കാറ്റ് 27 ന്, നാളെ കേരളത്തില്‍ മഴ കുറയും, ചുഴലിക്കാറ്റ് അറിയേണ്ടതെല്ലാം
ചുഴലിക്കാറ്റ് തീരത്തോട് അടുത്തു വരുന്ന 27 ന് കേരളത്തില്‍ മഴ ശക്തിപ്പെടും. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. നാളെ (ഞായര്‍) കേരളത്തില്‍ മഴ കുറയും. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമുള്ള തീവ്രന്യൂനമര്‍ദങ്ങള്‍ ഈര്‍പ്പത്തെ
25/10/2025 | Weather Desk
Premium
നാളെയോടെ മൻ ത ചുഴലിക്കാറ്റിന് സാധ്യത, ഇന്നും കേരളത്തിൽ മഴ
കിഴക്കൻ മേഖലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ ജാഗ്രത തുടരണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പറഞ്ഞു.
25/10/2025 | Weather Desk
തമിഴ്നാട് തീരത്ത് മന് ത ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ, കേരളത്തിലും മഴ സാധ്യത
ഇന്ന് ഉച്ചയ്ക്ക് ശേഷം തെക്കന്‍ ജില്ലകളില്‍ പെയ്ത മഴയുടെ കാരണവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദമാണ്. ന്യൂനമര്‍ദത്തിലേക്ക് പടിഞ്ഞാറന്‍ കാറ്റ് തെക്കന്‍ കേരളത്തിനു മുകളിലൂടെ കടന്നു പോയതാണ് മഴക്ക് കാരണമായത്.
24/10/2025 | Weather Desk
ന്യൂനമർദ്ദം : തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും, 3 ജില്ലകളിൽ അവധി
നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കേരളത്തിൽ 9 ജില്ലകളിൽ മിന്നൽ പ്രളയ ( Flash flood) മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.
21/10/2025 | Weather Desk
ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി അന്താരാഷ്ട്ര ഏജന്‍സികള്‍, സ്ഥിരീകരിക്കാതെ കാലാവസ്ഥാ വകുപ്പ്
ഇത്തവണയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തി രൂപപ്പെട്ടത് സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ബുള്ളറ്റിന് പ്രകാരം ഒഡിഷയിലെ ഗോപാലപുരത്തു നിന്ന് 420 കി.മി അകലെയാണ് തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നത്.
01/10/2025 | Weather Desk