Southwest Monsoon - SWM
Shwoing 9 of 9 Total news
Kerala Weather 05/06/26 : കാലവർഷം സജീവം , കനത്ത മഴ തുടരും
കാലവർഷം കേരളത്തിലെത്തിയതിന്റെ രണ്ടാം ദിവസം രാവിലെ മുതൽ വിവിധ ജില്ലകളിൽ പരക്കെ മഴ. കാലവർഷക്കാറ്റ് കർണാടക വരെ സജീവമാണ്. രാവിലത്തെ ഉപഗ്രഹ ചിത്രത്തിൽ പടിഞ്ഞാറൻ തീരത്ത് നിരവധി മേഘങ്ങൾ രൂപപ്പെട്ട് മഴ നൽകാൻ തയ്യാറായി നിൽക്കുന്നതായി കാണാം.
05/06/2026 | Weather Desk
2015 ന് ശേഷമുള്ള ഏറ്റവും വരണ്ട വർഷമാകാൻ 2026 ? രാജ്യത്ത് ഇത്തവണ കാലവർഷം കുറയും; ഭീഷണിയായി El Niño
ജൂൺ 8 മുതൽ 15 വരെയുള്ള കാലയളവിൽ മൺസൂണിന്റെ പ്രാരംഭ വേഗതയും പുരോഗതിയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ മഴ പ്രധാനമായും കേരളത്തിലെയും കർണാടകത്തിലെയും തീരദേശ മേഖലകളിൽ മാത്രമായി ഒതുങ്ങും.
30/05/2026 | Weather Desk
കാലവർഷം ജൂൺ 4 ന് എത്താൻ സാധ്യത, തുടക്കം കനത്ത മഴയോടെ
തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ വരെ എത്തിനിൽക്കുന്ന കാലവർഷക്കാറ്റ് (equatorial cross wind) കേരളത്തിലേക്ക് പ്രവേശിക്കാൻ അനുകൂലമായ അന്തരീക്ഷ സ്ഥിതി ഒരുങ്ങാത്തതാണ് കാരണം. ഒറ്റപ്പെട്ട മഴ തീരദേശങ്ങളിലും കിഴക്കൻ പ്രദേശങ്ങളിലും ലഭിക്കുന്നു എന്നതൊഴിച്ചാൽ...
26/05/2026 | Weatherman Kerala
കാലവര്‍ഷം അറബിക്കടലിലേക്ക്, അരുവിക്കര ഡാം ഷട്ടര്‍ ഉയര്‍ത്തി
കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്കുന്ന വിവരം അനുസരിച്ച് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാന്‍ കടലിലെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ സജീവമായി തുടരുകയാണ്. തെക്കുകിഴക്കന്‍ അറബിക്കടലിലേക്കും കാലവര്‍ഷം അടുത്ത മൂന്നു നാലു ദിവസങ്ങളില്‍ എത്തും. മെയ് 26 ന് കാലവര്
17/05/2026 | Weather Desk