⁠Weather News>National>monsoon-to-reach-andaman-sea-shortly-kerala-expected-in-early-june

ആൻഡമാൻ കടലിൽ കാലവർഷം ഉടൻ എത്തും, കേരളത്തിൽ ജൂൺ ആദ്യവാരം

തെക്കു പടിഞ്ഞാറൻ മൺസൂൺ (South West Monsoon) (കാലവർഷം) തെക്കൻ ആൻഡമാൻ കടലിൽ അടുത്ത 24 മണിക്കൂറിനകം എത്തും. കാലവർഷക്കാറ്റ് ഭൂമധ്യരേഖ കടന്നു ഇന്ത്യൻ മഹാസമുദ്രത്തിൽ സജീവമായിട്ടുണ്ട്.

Weather Desk
2 mins read
Published : 15 May 2026 03:16 AM
ആൻഡമാൻ കടലിൽ കാലവർഷം ഉടൻ എത്തും, കേരളത്തിൽ ജൂൺ ആദ്യവാരം
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.