Meteorological Department
Shwoing 19 of 125 Total news
Monsoon Weakens; Kerala Records 32% Rainfall Deficit After One and a Half Months
The rainfall shortage has been most severe in Kerala’s hill districts. Wayanad has recorded a 59% rainfall deficit, while Idukki has registered a 56% deficit, meaning these districts have received less than half of their normal monsoon rainfall.
15/07/2026 | Maneesha Prasoon
കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തങ്ങളിൽ ഒന്നാണ് ശക്തമായ കാറ്റ്. മഴയ്ക്കൊപ്പം കാറ്റിന്റെ ശക്തി കൂടുമ്പോൾ മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിഞ്ഞുവീണ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടമുണ്ടാകാനും സാധ്യത.
14/07/2026 | Maneesha Prasoon
കേരളത്തിൽ ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഇന്ന് കവചം സൈറൺ മുഴങ്ങും, അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാഗ്രതാ സന്ദേശം നൽകുന്നതിനുള്ള പരീക്ഷണവും മുന്നറിയിപ്പുമാണ്. സൈറൺ കേൾക്കുന്നവർ പരിഭ്രാന്തരാകാതെ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
03/07/2026 | Maneesha Prasoon
കേരളത്തിൽ ജൂലൈയിലും മഴ കുറയാൻ സാധ്യത; എൽനിനോ സ്വാധീനം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
എൽനിനോ ശക്തമാകുമ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ (Indian Subcontinent) കാലവർഷത്തിന്റെ ശക്തി കുറയുകയും, പല പ്രദേശങ്ങളിലും മഴയുടെ വിതരണത്തിൽ അസന്തുലിതാവസ്ഥ ഉണ്ടാകുകയും ചെയ്യുന്നത് സാധാരണമാണ്.
30/06/2026 | Maneesha Prasoon
ഇടിമിന്നൽ, ശക്തമായ കാറ്റ്, മഴ, മത്സ്യബന്ധനത്തിന് വിലക്ക്; കേരളത്തിൽ മൂന്ന് ദിവസം ജാഗ്രത
ജൂൺ 30 മുതൽ ജൂലൈ 4 വരെയുള്ള വിവിധ ദിവസങ്ങളിൽ ഈ മേഖലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും കാറ്റ് ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം.
30/06/2026 | Maneesha Prasoon
കേരളത്തിൽ ഇടിമിന്നൽ-മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത, അടുത്ത അഞ്ച് ദിവസങ്ങളിലും വ്യാപക മഴ
കേരളത്തിൽ കാലവർഷം (Southwest Monsoon) സജീവമായി തുടരുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിലും വ്യാപകമായ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ (Heavy Rainfall) ലഭിക്കാനും സാധ്യതയുണ്ട്.
24/06/2026 | Maneesha Prasoon
Kerala Weather Update : കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും, നെയ്യാർ ഡാമിൻ്റെ ഷട്ടർ തുറക്കും
ജലനിരപ്പ് മൂന്നാം മുന്നറിയിപ്പ് നിലയായ റെഡ് അലർട്ടിലേക്ക് അടുക്കുകയാണ്. ജില്ലയിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ, ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് (13.06.2026) രാവിലെ 10 മണിക്ക് 20 സെൻ്റീമീറ്റർ വീതം ഉയർത്തും
13/06/2026 | Weather Desk
കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കേരളത്തിൽ എല്ലാ വർഷവും ശക്തമായ കാറ്റ് മൂലം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മരങ്ങൾ കടപുഴകി വീഴുക, വലിയ കൊമ്പുകൾ ഒടിഞ്ഞുവീഴുക, വൈദ്യുതി പോസ്റ്റുകളും പരസ്യ ബോർഡുകളും തകർന്നു വീഴുക തുടങ്ങിയ അപകടങ്ങൾ പതിവാണ്.
12/06/2026 | Maneesha Prasoon
അടുത്ത 3 മണിക്കൂറിൽ കേരളമൊട്ടാകെ മഴക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം മുതൽ കാസർകോട് വരെ സംസ്ഥാനത്തെ 14 ജില്ലകളിലും മഴയും കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ (Thunderstorm Activity) ലഭിക്കാനും സാധ്യതയുണ്ട്.
12/06/2026 | Maneesha Prasoon