Kerala Rain Alert: കേരളത്തിൽ ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഇന്ന് കവചം സൈറൺ മുഴങ്ങും, അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി