Climate>Kerala>el-nino-strengthens-imd-warns-of-rainfall-deficit-in-july-2026

എൽ നിനോ ശക്തമാകുന്നു; ജൂലായിലും ഇന്ത്യയിൽ മഴ കുറയും

2026-ലെ ജൂൺ മാസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം 1901-ന് ശേഷമുള്ള അഞ്ചാമത്തെ ഏറ്റവും വരണ്ട ജൂൺ മാസമായി രേഖപ്പെടുത്തി. രാജ്യത്ത് സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 39 ശതമാനം കുറവാണ് (39% Rain Deficit) ലഭിച്ചത്.

Maneesha Prasoon
2 mins read
Published : 30 Jun 2026 03:15 PM
എൽ നിനോ ശക്തമാകുന്നു; ജൂലായിലും ഇന്ത്യയിൽ മഴ കുറയും
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.