ചക്രവാത ചുഴി; കേരളത്തിൽ മഴ ശക്തമാകും
വടക്കൻ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ രൂപപ്പെട്ടിരിക്കുന്ന ചക്രവാത ചുഴി (Upper Air Cyclonic Circulation)യും അതുമായി ബന്ധപ്പെട്ട ന്യൂനമർദ്ദ പാത്തി (Trough)യുമാണ് കേരളത്തിൽ മഴയുടെ ശക്തി വർധിക്കാൻ പ്രധാന കാരണമാകുന്നത്.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.