KSDMA
Shwoing 19 of 25 Total news
തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അഞ്ച് ദിവസം മഴ തുടരും
കേരളത്തിൽ ഓഗസ്റ്റ് 3 മുതൽ 7 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. അതിനൊപ്പം, ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
03/08/2026 | Maneesha Prasoon
മൂന്ന് ജില്ലകളിൽ ഇന്ന് ‘കവചം’ സൈറൺ മുഴങ്ങും, പരിഭ്രാന്തരാകേണ്ടതില്ല
ഇന്നത്തെ സൈറൺ മുന്നൊരുക്ക പ്രവർത്തനത്തിന്റെ ഭാഗമാണ്. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. എന്നാൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.
29/07/2026 | Maneesha Prasoon
കള്ളാടി ദുരന്തം: രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി
വിവിധ സേനാവിഭാഗങ്ങള്‍, മത, രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ജേണലിസ്റ്റുകള്‍ എന്നിവരെയും ആദരിച്ചു. പ്രിയങ്ക ഗാന്ധി മൊമന്റോയും പ്രശംസാപത്രവും കൈമാറി.
25/07/2026 | Weather Desk
Kerala Weather Update: IMD Issues Orange Alert for 3 Districts; Deep Depression Triggers Heavy Rain, High Wave Warning, and Fishing Ban
The low-pressure system over the Bay of Bengal has intensified into a deep depression and made landfall. It is currently positioned over northern inland Odisha,
06/07/2026 | Weather Desk
Southwest Monsoon Staged for Major Resurgence Across Kerala Following Prolonged Dry Spell
The sudden revival of the stalled monsoon is being driven by heavy multi-system interactions across the subcontinent. An active upper-air cyclonic circulation has formed over the Bay of Bengal along the Andhra Pradesh coast.
28/06/2026 | Weather Desk
Kerala Weather Update 28/06/26 : കാലവർഷം താൽകാലികമായി തിരികെ എത്തി
ബംഗാൾ ഉൾക്കടലിൽ ആന്ധ്രപ്രദേശ് തീരത്തായി രൂപപ്പെട്ട ചക്രവാത ചുഴി (Cyclonic Circulation) പടിഞ്ഞാറൻ കാറ്റിനെ (Westerly Wind) കരയിലേക്ക് അടുപ്പിക്കുന്നതാണ് മഴ ലഭിക്കാനുള്ള കാരണം. കാലവർഷം ഇതിനകം മധ്യ ഇന്ത്യയിൽ വ്യാപിച്ചുകഴിഞ്ഞു.
28/06/2026 | Weather Desk
ഓറഞ്ച് അലർട്ട് ജില്ലകളിൽ കവചം സൈറൺ മുഴങ്ങും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം
പ്രകൃതി ദുരന്തങ്ങൾ, ശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് സമയബന്ധിത മുന്നറിയിപ്പ് നൽകുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കിയ സംവിധാനമാണ് കവചം (KaWaCHaM - Kerala Warnings Crisis and Hazard Management System)
03/06/2026 | Maneesha Prasoon
കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്; മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത
ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നഗരപ്രദേശങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ഗതാഗത തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
30/05/2026 | Maneesha Prasoon
കേരളത്തിൽ ഇടിമിന്നലിന് തീവ്രതയേറാൻ സാധ്യത; ആശങ്ക ഉയർത്തി ഇടിമിന്നൽ ദുരന്തങ്ങൾ
2025–26 കാലയളവിൽ മാത്രം സംസ്ഥാനത്ത് 71 പേർക്ക് ജീവൻ നഷ്ടമായെന്നാണ് പുറത്തുവന്ന കണക്ക്. കാലാവസ്ഥാ വ്യതിയാനവും (Climate Change), അപ്രതീക്ഷിത മഴയും, ശക്തമായ ഇടിമിന്നലുകളും അപകടസാധ്യത കൂട്ടുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
12/05/2026 | Maneesha Prasoon