Cyclone
Shwoing 19 of 51 Total news
ഫിജിയിൽ ശക്തമായ ‘Vaianu ചുഴലിക്കാറ്റ് : മഴയും കാറ്റും വ്യാപക നാശം, റോഡുകൾ വെള്ളത്തിനടിയിൽ
വെള്ളപ്പൊക്കത്തെ തുടർന്ന് പ്രധാന റോഡുകൾ ഉൾപ്പെടെ പല ഭാഗങ്ങളിലും ഗതാഗതം പൂര്ണമായും നിലച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ (low-lying areas) കൂടുതൽ അപകടാവസ്ഥ നേരിടുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
07/04/2026 | Maneesha Prasoon
നരേൽ ചുഴലികാറ്റിൻ്റെ ആഘാതം, പ്രകൃതിയുടെ അദ്ഭുത കാഴ്ച്ച, ഓസ്ട്രേലിയൻ ആകാശം രക്തചുവപ്പായി
ഈ അസാധാരണ ദൃശ്യത്തിന് പ്രധാന കാരണം ട്രോപ്പിക്കൽ ചുഴലിക്കാറ്റായ നരേൽ ആണെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. ഈ ചുഴലിക്കാറ്റ് ശക്തമായ കാറ്റുകളിലൂടെ ഭൂമിയിലെ ഇരുമ്പുസാന്ദ്രതയുള്ള മണ്ണ് ഉയർത്തിപ്പറത്തി. ഇതോടെ അന്തരീക്ഷത്തിൽ വലിയ തോതിൽ പൊടി പടർന്നു.
30/03/2026 | Maneesha Prasoon
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരമുഖം: ഇന്ത്യയിൽ ഉയരുന്ന ചൂടും ദുരന്തങ്ങളും ഇനി ഭീഷണിയല്ല യാഥാർത്ഥ്യം
ഇന്ന് രാജ്യം നേരിടുന്ന വേനൽക്കാലവും മഴക്കാലവും (Monsoon) രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായിരുന്ന കാലാവസ്ഥയിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ചൂടേറിയ ദിവസങ്ങളുടെ (Hot Days) എണ്ണം ഗണ്യമായി വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
27/03/2026 | Maneesha Prasoon
കേരളത്തിൽ ചൂട് കനക്കാൻ കാരണം സമദിന സ്വാധീനവും ചക്രവാതച്ചുഴിയും മറ്റ് അന്തരീക്ഷ ഘടകങ്ങളും
ഉയർന്ന താപനില, കൂടിയ ഈർപ്പം, കൂടാതെ ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക എന്നിവയെ തുടർന്ന് സംസ്ഥാനത്ത് ചൂട് മുന്നറിയിപ്പ് പുറപ്പെടുവിച്ചത് Kerala State Disaster Management Authority ആണ്. ചില പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
17/03/2026 | Maneesha Prasoon
Kerala Weather 09/03/26 : ശ്രീലങ്കയ്ക്ക് സമീപം അന്തരീക്ഷച്ചുഴി; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഇടിയോടുകൂടിയ മഴക്ക് മുന്നറിയിപ്പ്
അന്തരീക്ഷത്തിൽ കാറ്റുകളുടെ അഭിസരണം (Convergence) ഉണ്ടാകുന്നതും മേഘവികസനത്തിന് സഹായകരമായ സാഹചര്യമാണ്. അതിനാൽ ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
09/03/2026 | Maneesha Prasoon
ശക്തമായ ന്യൂനമർദ്ദം : അമേരിക്കയിൽ നോർഈസ്റ്റർ കൊടുങ്കാറ്റും ശക്തമായ മഞ്ഞ് വീഴ്ച്ചയും, ബോംബ് സൈക്ലോണിന് സാധ്യത
ഏകദേശം 40 മില്യൺ ആളുകൾക്ക് ബ്ലിസാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Philadelphia ഉൾപ്പെടെ നിരവധി നഗരങ്ങൾ ദുരന്തബാധിതമാണ്. കൂടാതെ 19 മില്യൺ പേർക്ക് വിൻറർ സ്റ്റോം മുന്നറിയിപ്പും നൽകി കഴിഞ്ഞു.
23/02/2026 | Maneesha Prasoon