⁠Weather News>National>heavy-rainfall-alert-for-kerala-and-south-india-as-low-pressure-intensifies-in-bay-of-bengal

ന്യൂനമർദ്ദം ശക്തമാകുന്നു; ചക്രവാതചുഴികൾ സജീവം, കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ

തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യത ഉയർന്നിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

Maneesha Prasoon
2 mins read
Published : 14 May 2026 09:33 AM
ന്യൂനമർദ്ദം ശക്തമാകുന്നു; ചക്രവാതചുഴികൾ സജീവം, കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.