⁠Weather News>Kerala>red-alert-for-three-districts-today-kerala

മൂന്നു ജില്ലകളിൽ തീവ്ര  മഴ സാധ്യത, റെഡ് അലർട്ട് പ്രഖ്യാപിച്ചു

തീവ്ര മഴ സാധ്യതയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തീവ്ര മഴയാണ് ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്. 

Weather Desk
1 min read
Published : 06 Aug 2026 08:59 AM
മൂന്നു ജില്ലകളിൽ തീവ്ര  മഴ സാധ്യത, റെഡ് അലർട്ട് പ്രഖ്യാപിച്ചു
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.