6,800 കി.മി അകലെ കേരളത്തിന് ഭീഷണിയായി ഡോൾഫിൻ ചുഴലിക്കാറ്റ്, വ്യാഴം മുതൽ മഴ ശക്തമാകാൻ സാധ്യത
കേരളത്തിൽ നിന്ന് ഏകദേശം 6800 കിലോമീറ്റർ അകലെയാണ് ഈ സിസ്റ്റം നിലകൊള്ളുന്നതെങ്കിലും, കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഡോൾഫിൻ നമുക്ക് ഗുണകരമാകില്ല.

Add as a preferred
source on Google
source on Google

Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.