ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതർ; ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചു 

കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചൽ പ്രദേശിൽ ഒറ്റപ്പെട്ടു പോയ മലയാളികളെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. ഹിമാചലിൽ കുടുങ്ങിയ മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഡൽഹിയിലെ കേരളാഹൗസിൽ 011-23747079 …

Read more

ദുരിത പെയ്ത്ത് ; മൂന്ന് ദിവസത്തിനുള്ളിൽ 42 മരണം, മണാലിയിൽ മലയാളി കുടുംബം കുടുങ്ങി

കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ഉത്തരേന്ത്യയിൽ 42 പേർ മരിച്ചു. നദികളായ ബ്യാസും സത്ലജുമെല്ലാം കരകവിഞ്ഞ് സമീപപ്രദേശങ്ങൾ എല്ലാം വെള്ളത്തിൽ മുങ്ങി. ഹിമാചൽ പ്രദേശിൽ 20, …

Read more

മഴക്കെടുതിയിൽ ഉത്തരേന്ത്യ: മണ്ണിടിച്ചിൽ, ഗതാഗത തടസം; യമുനാതീരത്ത് അതീവ ജാഗ്രതാ നിർദേശം

കാലവർഷം കനത്തതോടെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ടും ജാഗ്രത നിർദ്ദേശവും. യമുനാ നദിയുടെ തീരത്തുള്ള 163 ഗ്രാമങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. സരസ്വതി, മാർക്കണ്ഡ …

Read more

കേരളത്തിലെ മഴ ഉത്തരേന്ത്യയിലെത്തി; തീവ്രമഴ, മിന്നൽ പ്രളയം, കാരണം അറിയാം

കേരളത്തിൽ മഴ ഒഴിഞ്ഞതിനു പിന്നാലെ ഉത്തരേന്ത്യയിൽ തീവ്രമഴയും അതിശക്തമായ മഴയും. കേരളത്തിൽ ഇന്ന് രാവിലെ പലയിടത്തും ഒറ്റപ്പെട്ട മഴ ലഭിച്ചു. ജൂൺ 3 മുതൽ ശക്തമായി കേരളത്തിലൂടെ …

Read more

കനത്ത മഴ: ഹിമാചലിൽ മണ്ണിടിച്ചിലിൽ 5 പേർ മരിച്ചു, മാണ്ഡി, ചണ്ഡീഗഡ്-മണാലി ഹൈവേയിൽ നിരവധി കടകൾ ഒലിച്ചുപോയി

ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ അഞ്ച് പേർ മരിക്കുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. ഷിംല ജില്ലയിലെ കോട്ഗഢ് മേഖലയിൽ മഴയെ …

Read more

ജമ്മു കാശ്മീരിൽ വെള്ളപ്പൊക്കം; രണ്ടു സൈനികർ മരിച്ചു

ജമ്മു കശ്‍മീരിലെ പൂഞ്ച് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് സൈനികർ മരിച്ചു. സുബേദാർ കുൽദീപ് സിങ്, തെലു റാം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച സുരൻകോട്ട് …

Read more

കേരളതീരം ഉൾപ്പെടെ വിവിധ തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

മത്സ്യബന്ധനത്തിന്  വിലക്ക്

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 03-07-2023 മുതൽ 05-07-2023 വരെ: കേരള തീരത്ത് മണിക്കൂറിൽ 45 …

Read more

കാലവർഷം ഇന്ത്യ മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തെക്കു പടിഞ്ഞാറൻ മൺസൂൺ ഇന്ത്യ മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂലൈ എട്ടിന് ഇന്ത്യ മുഴുവൻ വ്യാപിക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും കാലവർഷം നേരത്തെ തന്നെ …

Read more