kochi
Shwoing 19 of 31 Total news
മണ്ണിടിച്ചിൽ ഭീഷണി; മൂന്നാറിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കണം, നിർദേശവുമായി ഇടുക്കി ജില്ലാ കളക്ടർ
മണ്ണിടിച്ചിലിനെ തുടർന്ന് വിള്ളൽ രൂപപ്പെട്ട കെട്ടിടത്തിൽ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും സ്ഥലം നിരന്തരം നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
06/07/2026 | Maneesha Prasoon
ക്ലീൻ അപ്പ് ഡ്രൈവുമായി കുസാറ്റിൽ എൻ.സി.സി. കേഡറ്റുകൾ
വെറും രണ്ടുമണിക്കൂറുകൾ കൊണ്ടാണ് കുസാറ്റിലെ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും കുട്ടികൾ ശേഖരിച്ചത്. ക്യാമ്പസ്സിൽ ഒരു പ്ലാസ്റ്റിക് മാലിന്യവും അവശേഷിക്കുന്നില്ല എന്ന് ഉറപ്പിച്ചതിനുശേഷമാണ് കുട്ടികൾ ശുചീകരണം അവസാനിപ്പിച്ചത്.
19/05/2026 | Maneesha Prasoon
സമുദ്രശാസ്ത്ര രംഗത്തെ ആഗോള സംഗമം ട്രെവർ-സഫാരി സിമ്പോസിയം കൊച്ചിയിൽ
സമുദ്രനിരീക്ഷണം, ഫിഷറീസ്, കാലാവസ്ഥ വ്യതിയാനം, റിമോട്ട് സെൻസിംഗ് എന്നീ മേഖലകളിലെ നൂതന അറിവുകൾ പങ്കുവെക്കുകയാണ് ഈ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. സിമ്പോസിയത്തിനായുള്ള അബ്സ്ട്രാക്ട് സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31.
19/05/2026 | Maneesha Prasoon
കൊച്ചിയിൽ ചൂട് കനക്കുന്നു: കട്ടിമോര്, കരിക്ക്, തണ്ണിമത്തൻ ജ്യൂസ്, പ്രകൃതി ദത്ത പാനീയങ്ങൾ ജനങ്ങൾക്ക് പ്രിയമേറുന്നു
കൊച്ചി നഗരപ്രദേശത്ത് മാത്രം പ്രതിദിനം 20,000 പാക്കറ്റുകൾക്കുമപ്പുറം സംഭാരം വിറ്റഴിക്കുന്നതായി അധികൃതർ അറിയിച്ചു. Milmaയുടെ എറണാകുളം യൂണിയൻ ആകെ വിതരണം ചെയ്യുന്ന ഏകദേശം 40,000 പാക്കറ്റുകളിൽ പകുതിയും നഗരത്തിൽ തന്നെ വിപണനം ചെയ്യപ്പെടുന്നു.
03/05/2026 | Maneesha Prasoon
SOFI–WF 2026 International Conference Begins in Kochi Call to Elevate India’s Ornamental Fisheries Sector to the Global Level
In his inaugural address, Swamy highlighted the challenges in India’s export infrastructure. “The lack of efficient logistics for perishable goods and the absence of 24-hour customs support are major reasons for the low export of ornamental fish.
19/03/2026 | Maneesha Prasoon
കൊച്ചിയിൽ SOFI–WF 2026 അന്താരാഷ്ട്ര സമ്മേളനം അലങ്കാരമത്സ്യമേഖലയെ ആഗോളതലത്തിലേക്ക് ഉയർത്താൻ ആഹ്വാനം
Kerala University of Fisheries and Ocean Studies വൈസ് ചാൻസലർ പ്രൊഫ. എ. ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയുടെ അലങ്കാരമത്സ്യമേഖല “ഉറങ്ങുന്ന ഭീമൻ” എന്ന നിലയിൽ തുടരുന്നതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
19/03/2026 | Maneesha Prasoon
കൊച്ചിയിലെ വായു ശ്വസിക്കുന്നത് ഒരാൾ മൂന്നര സിഗരറ്റ് വലിക്കുന്നതിന് തുല്ല്യം, മാരക ആരോഗ്യ പ്രശ്നങ്ങൾ, ജനങ്ങൾ അപകടത്തിൽ
വ്യാവസായിക മേഖലകളായ അമ്പലമുകൾ, ഏലൂർ ഭാഗങ്ങളിലാണ് മലിനീകരണം കൂടുതലുള്ളത്. കാറ്റിന്റെ ദിശയില് ഫോർട്ട് കൊച്ചിയിലേക്കും മൂവാറ്റുപുഴ ഭാഗത്തേക്കും മലിന വായു വ്യാപിക്കുന്നുണ്ട്.
31/01/2026 | Maneesha Prasoon
വായുമലിനീകരണം കേരളത്തിനും ഭീഷണി, നിങ്ങൾ വലിക്കുന്ന സിഗരറ്റ് അതിഭീകരം, ഒപ്പം പൊടിയും ഭീഷണിയാവുന്നു
തണുത്ത കാലാവസ്ഥ സാഹചര്യം മൂലം നവംബർ മുതൽ മാർച്ച് വരെയുള്ള കാലത്തു വായു മലിനീകരണം കൂടുന്നതു പതിവാണ്. കഴിഞ്ഞ വർഷം നവംബർ മുതലുള്ള കാലത്താണു കൊച്ചിയിൽ വായു മലിനീകരണം ഏറ്റവും രൂക്ഷമായതും.
24/01/2026 | Maneesha Prasoon
Brahmapuram Solid Waste Treatment Plant Fire: New Study Says Weather Was Crucial in Reducing Pollution
In the initial phase, the dust particles and toxic gases moved away from urban areas and towards the eastern Arabian Sea due to the excessive easterly winds, which helped reduce the intensity in urban areas.
15/01/2026 | Maneesha Prasoon
പള്ളുരുത്തിയിലെയും തിരുവനന്തപുരത്തേയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് നാളെ അവസരം
കാലാവസ്ഥാ സേവനങ്ങളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും മനസ്സിലാക്കാനാണിത്, പള്ളുരുത്തിയിലെ വാലുമ്മൽ റോഡിലുള്ള ഡോപ്ലർ വെതർ സ്റ്റേഷൻ നിരീക്ഷണ സംവിധാനം കാണുന്നതിന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ അവസരം നൽകും.
14/01/2026 | Maneesha Prasoon