Typhoon Ragasa
Shwoing 7 of 7 Total news
ബൗലോയ് ചുഴലിക്കാറ്റ്: വിയറ്റ്നാം, തായ്ലന്റ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ 30 ലേറെ മരണം
ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുണ്ട്. വിയറ്റ്നാം വഴി ലാവോസിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുക. വടക്കന്‍ മേഖലയില്‍ പ്രളയവും മണ്ണിടിച്ചില്‍ ഭീതിയും തുടരുന്നു. തിങ്കളാഴ്ച വടക്കു മധ്യ വിയറ്റ്നാമിലാണ് ചുഴലിക്കാറ്റ് കരകയറിയത്.
30/09/2025 | Weather Desk
ബൗലോയ് വിയറ്റ്നാമില്‍ കരതൊട്ടു, 12 മരണം, രാക്ഷസത്തിരമാലയില് 17 മത്സ്യത്തൊഴിലാളികളെ കാണാതായി
ഒരാഴ്ചയ്ക്കിടെ ഈ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ ശക്തിയേറിയ ചുഴലിക്കാറ്റാണ് ബൗലോയ്. കഴിഞ്ഞ ആഴ്ച രസാഗ സൂപ്പര്‍ ചുഴലിക്കാറ്റും വടക്കന്‍ ഫിലിപ്പൈന്‍സിലും തായ് വാനിലും നാശനഷ്ടം വരുത്തിയിരുന്നു.
29/09/2025 | Weather Desk
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം ഇന്ന്, രഗാസയുടെ സ്വാധീനം; കേരളത്തിൽ മഴ ശക്തമാകും
ഇതുവരെയുള്ള ന്യൂനമർദ്ദങ്ങളും മറ്റും കാരണം മഴ സജീവമാക്കിയിരുന്നത് വടക്കൻ ജില്ലകളിൽ ആയിരുന്നെങ്കിൽ ഇത്തവണ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ചൈനയിൽ കരകയറിയ റഗാസ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കൂടുതൽ ഈർപ്പം കേരളം വഴി കടന്നു പോകും.
25/09/2025 | Weather Desk
ഏറ്റവും ശക്തിയേറിയ സൂപ്പര്‍ ചുഴലിക്കാറ്റ് രഗാസക്ക് വേഗത 285 കി.മി, നാളെ ചൈനയില്‍ കരതൊടും
ഇന്നലെ 285 കിലോമീറ്റര്‍ വേഗത വരെ ചുഴലിക്കാറ്റ് കൈവരിച്ചു. തിങ്കളാഴ്ചയാണ് കാറ്റ് ഏറ്റവും ശക്തി രേഖപ്പെടുത്തിയത്. ഫിലിപ്പൈന്‍സില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായി. കാലാവസ്ഥാ നിരീക്ഷണത്തിന് കടലില്‍ സ്ഥാപിച്ച ബുയേകള് തീരത്തടിഞ്ഞു.
23/09/2025 | Weather Desk
LIVE