Sri lanka
Shwoing 19 of 26 Total news
Kerala Weather 09/03/26 : ശ്രീലങ്കയ്ക്ക് സമീപം അന്തരീക്ഷച്ചുഴി; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഇടിയോടുകൂടിയ മഴക്ക് മുന്നറിയിപ്പ്
അന്തരീക്ഷത്തിൽ കാറ്റുകളുടെ അഭിസരണം (Convergence) ഉണ്ടാകുന്നതും മേഘവികസനത്തിന് സഹായകരമായ സാഹചര്യമാണ്. അതിനാൽ ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
09/03/2026 | Maneesha Prasoon
Kerala Weather 05/03/25 : ഇന്ന് ഈ മേഖലകളിൽ ചൂട് കൂടും, ഒറ്റപ്പെട്ട മഴ, രാത്രി മൂടൽ മഞ്ഞ്
കാറ്റിൻ്റെ അസ്ഥിരതയാണ് ഈ മേഖലകളിൽ മഴക്ക് കാരണമാവുക. ശ്രീലങ്കക്ക് സമീപം മാന്നാർ കടലിടുക്കിന് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിലായി ഒരു ചക്രവാത ചുഴി (cyclonic circulation) സ്ഥിതിചെയ്യുന്നുണ്ട്.
05/03/2026 | Weather Desk
ന്യൂനമര്‍ദം നാളെ ശക്തമാകും, കേരളത്തിനോട് ചേര്‍ന്ന് അറബിക്കടലില്‍ അന്തരീക്ഷച്ചുഴി
കേരളത്തിലും തമിഴ്നാട്ടിലും വരും ദിവസങ്ങളില്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴ ലഭിക്കും. ശ്രീലങ്കയിലും കനത്ത മഴയുണ്ടാകും. കേരളത്തിലും തമിഴ്നാട്ടിലും ഇടിയോടു കൂടെയുള്ള മഴയാണ് ഈ മാസം 19 നും 22 നും ഇടയില്‍ പ്രതീക്ഷിക്കുന്നത്.
17/02/2026 | Weather Desk
Low pressure likely to form soon; Local Floods likely in Sri Lanka, cold and rain expected in Kerala
low pressure area expected to form in the Bay of Bengal by tomorrow (Monday). The weather system Enhances Rain activity in Sri lanka, Tamil Nadu and Kerala. A cyclonic circulation has formed in the equatorial region.
15/02/2026 | Weather Desk
ന്യൂനമര്‍ദം നാളെയോടെ രൂപപ്പെട്ടേക്കും ; ശ്രീലങ്കയില്‍ പ്രളയ സാധ്യത, കേരളത്തില്‍ തണുപ്പ്, മഴ പ്രതീക്ഷിക്കാം
ഫെബ്രുവരി 18 മുതല്‍ 22 വരെ കേരളത്തില്‍ തണുത്ത അന്തരീക്ഷത്തിനും ഈ സിസ്റ്റം കാരണമാകുമെന്നാണ് സൂചന. പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലാണ് കൊടുംചൂടില്‍ നിന്ന് മൂടിക്കെട്ടിയ അന്തരീക്ഷത്തിനും തണുപ്പിനും സാധ്യതയുള്ളത്.
15/02/2026 | Weather Desk
ബംഗാള്‍ ഉള്‍ക്കടലിൽ നാളെയോടെ ന്യൂനമര്‍ദ്ദം, ശ്രീലങ്കയിലും തമിഴ്നാട്ടിലും ശക്തമായ മഴ സാധ്യത, ടി20 ലോകകപ്പ് പോരാട്ടം മഴയിൽ മുങ്ങുമോ ?
ഞായറാഴ്ചയാണ് ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം. ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിന് കനത്ത മഴക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ശ്രീലങ്കൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
14/02/2026 | Maneesha Prasoon
Low pressure likely in Bay of Bengal on Sunday, heavy rain likely in Sri Lanka and Tamil Nadu
Metbeat Weather is observing that this system is likely to give rain in Sri Lanka, Andaman Islands and Banda Aceh in Indonesia. Kerala is also likely to receive rain after the 21st of this month due to the low pressure.
12/02/2026 | Weather Desk
ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ച ന്യൂനമര്‍ദ സാധ്യത, ശ്രീലങ്കയിലും തമിഴ്നാട്ടിലും ശക്തമായ മഴ സാധ്യത
വരുന്ന ആഴ്ച ആഗോള മഴപാത്തി എന്നറിയപ്പെടുന്ന Madden-Julian Oscillation (MJO) ഫേസ് രണ്ടില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തുന്നുണ്ട്. കൂടാതെ equatorial rossby waves എന്ന പതിയെ പടിഞ്ഞാറേക്ക് ഗ്രഹ തരംഗം ( planetary-scale waves) ഭൂമധ്യ രേഖാ പ്രദേശത്ത് സജീവ
12/02/2026 | Weather Desk
ഫെബ്രുവരി 22 ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത, തമിഴ്നാട്ടിലും ശ്രീലങ്കയിലും മഴ ഉറപ്പിക്കാം, കേരളത്തിൽ മഴയ്ക്ക് സാധ്യത
ഫെബ്രുവരി 21- 22 തിയതികളിലായാണ് പുതിയ ന്യൂനമര്‍ദം പ്രതീക്ഷിക്കുന്നത്. മ്യാന്മറിലും ഈ സിസ്റ്റം ചെറു മഴ നല്‍കിയേക്കും. ഫെബ്രുവരി മാസത്തില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നത് പതിവുള്ളതല്ല.
12/02/2026 | Maneesha Prasoon
weather 06/01/26: “Low” Formed; Heavy Rainfall Expected for Sri Lanka and South Tamilnadu
Visual data from current satellite and pressure models confirm that a Low-Pressure Area is now churning southeast of Sri Lanka, tthreatening to bring extreme weather to the region over the next 72 hours. This system to intensify into a Well Marked
06/01/2026 | Weather Desk
ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു, ശ്രീലങ്കൻ തീരത്തേക്ക് നീങ്ങും, കേരളത്തിലും മഴ സാധ്യത
ബംഗാൾ ഉൾക്കടലിനോട് ചേർന്ന് ഭൂമധ്യരേഖ പ്രദേശത്ത് (Equatorial water ). ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദ്ദം (low pressure area) അടുത്ത 24 മണിക്കൂറിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി (well marked low pressure - WML) മാറും.
06/01/2026 | Weather Desk
ശ്രീലങ്കയ്ക്ക് 950 ടണ്‍ സഹായം അയച്ച് തമിഴ്നാട്, ഒരു സംസ്ഥാനം മറ്റൊരു രാജ്യത്തിന് നല്കുന്ന വലിയ സഹായം
രണ്ടു നാവിക സേനാ കപ്പലുകളിലായാണ് സഹായം ശ്രീലങ്കയിലെത്തിച്ചത്. നാവിക സേന ഓപറേഷന് സാഗര്‍ ബന്ധുവിന്റെ ഭാഗമായി ഇപ്പോഴും ശ്രീലങ്കയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ചെന്നൈ, തൂത്തുകുടി തുറമുഖങ്ങളില്‍ നിന്നാണ് കപ്പലുകള്‍ പുറപ്പെട്ടത്
06/12/2025 | Weather Desk
Floods wreak havoc, death toll tops 1,750 in Southeast Asia
The latest figures show that at least 908 people have died in Indonesia and 410 are still missing. More than 800,000 people have been displaced in Aceh province on the island of Sumatra. In Sri Lanka, the government has confirmed 607 deaths.
06/12/2025 | Maneesha Prasoon
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൊടും പട്ടിണി, തെക്കുകിഴക്കന്‍ ഏഷ്യയില്‍ മരണ സംഖ്യ 1750 ആയി
ഇന്തോനേഷ്യയിൽ കുറഞ്ഞത് 908 പേർ മരിച്ചതായും 410 പേരെ ഇപ്പോഴും കാണാതായതായും ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ആഷെ പ്രവിശ്യയിലെ സുമാത്ര ദ്വീപിൽ നിന്ന് 800,000 ത്തിലധികം പേർ കുടിയിറക്കപ്പെട്ടു. ശ്രീലങ്കയിൽ 607 മരണങ്ങൾ സർക്കാർ സ്ഥിരീകരിച്ചു.
06/12/2025 | Maneesha Prasoon
Sri Lankans still reeling from shock, heavy rains hamper country's recovery
The country's disaster management center and local officials say the cyclone has killed at least 607 people, damaged more than 50,000 homes and forced 170,000 people into relief camps. An estimated 214 people are still missing.
05/12/2025 | Maneesha Prasoon
ശ്രീലങ്കയില്‍ ഇന്ത്യയുടെ സാഗര്‍ ബന്ധു; എത്തിച്ചത് 53 ടണ്‍ ദുരിതാശ്വാസ വസ്തുക്കളും സേനയെയും
ഇന്ത്യന്‍ നാവിക സേനയും വ്യോമസേനയും അതിവേഗം ശ്രീലങ്കയിലെത്തിയിരുന്നു. ഐ.എന്‍.എസ് വിക്രാന്ത്, ഐ.എന്‍.എസ് ഉദയഗിരി, ഐ.എന്‍.എസ് സുകന്യ എന്നീ നാവിക സേനാ കപ്പലുകൾ ദൗത്യത്തിൽ പങ്കാളികളായി.
02/12/2025 | Maneesha Prasoon