⁠Weather News>Kerala>rare-february-weather-system-brewing

ഫെബ്രുവരി 22 ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത,  തമിഴ്നാട്ടിലും ശ്രീലങ്കയിലും  മഴ ഉറപ്പിക്കാം, കേരളത്തിൽ മഴയ്ക്ക് സാധ്യത

ഫെബ്രുവരി 21- 22 തിയതികളിലായാണ് പുതിയ ന്യൂനമര്‍ദം പ്രതീക്ഷിക്കുന്നത്. മ്യാന്‍മറിലും ഈ സിസ്റ്റം ചെറു മഴ നല്‍കിയേക്കും. ഫെബ്രുവരി മാസത്തില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നത് പതിവുള്ളതല്ല.

Maneesha Prasoon
1 min read
Published : 12 Feb 2026 06:30 AM
ഫെബ്രുവരി 22 ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത,  തമിഴ്നാട്ടിലും ശ്രീലങ്കയിലും  മഴ ഉറപ്പിക്കാം, കേരളത്തിൽ മഴയ്ക്ക് സാധ്യത
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.