Sea
Shwoing 19 of 182 Total news
കേരളത്തിന് അനുയോജ്യമായ അഞ്ച് പുതിയ വിളയിനങ്ങൾ വികസിപ്പിച്ച് കേരള കാർഷിക സർവകലാശാല
കുറ്റിച്ചെടിയായി വളരുന്ന ഈ ഇനത്തിന് നീളമുള്ള കായ്കളും ഉയർന്ന വിളവുമാണ് പ്രത്യേകത. ഇടത്തരം എരിവുള്ള മുളകിന് വൈറസ് രോഗങ്ങളെയും വാട്ട് രോഗത്തെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഹെക്ടറിന് ശരാശരി 32.5 ടൺ വരെ വിളവ് ലഭിക്കും.
13/07/2026 | Maneesha Prasoon
Kerala Weather 12/07/26 : എല്ലാ ജില്ലകളിലും മഴ കുറഞ്ഞു, ഒറ്റപ്പെട്ട മഴ തുടരുന്നു
വരുന്ന 24 മണിക്കൂറിൽ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖല, തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മേഖല, ഇടുക്കി ജില്ല, തിരുവനന്തപുരം ജില്ലയുടെ മലയോര മേഖല എന്നിവിടങ്ങളിലാണ് ഇടത്തരം മഴ സാധ്യതയുള്ളത്. ഇടങ്ങളിലെല്ലാം ഇടവിട്ട മഴയോ ചാറ്റൽ മഴയോ ലഭിക്കാം
12/07/2026 | Weather Desk
ഇന്ത്യയിലെ കാലവർഷം: നാലിലൊന്ന് മഴവെള്ളവും അന്തരീക്ഷത്തിൽ വെച്ച് തന്നെ ആവിയാകുന്നുവെന്ന് പുതിയ പഠനം
ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പശ്ചിമഘട്ടത്തിൽ (Western Ghats) ലഭിക്കുന്ന മഴയുടെ നാലിലൊന്ന് ഭാഗവും (25 ശതമാനം) മണ്ണിൽ തൊടുന്നതിന് മുൻപ് അന്തരീക്ഷത്തിൽ വെച്ച് തന്നെ ആവിയായിപ്പോകുന്നതായി പുതിയ പഠനം.
12/07/2026 | Weather Desk
Kozhikode Stranding: Two Indo-Pacific Humpback Dolphins Wash Ashore; Autopsy Reveals Fatal Ghost Net Ingestion
Monsoon Drifts and Acoustic Disruptions
According to oceanographic data tracked by Metbeat Weather, marine mammal strandings historically spike along the southwestern coast of India between June and August
05/07/2026 | Weather Desk
ഇടിമിന്നൽ, ശക്തമായ കാറ്റ്, മഴ, മത്സ്യബന്ധനത്തിന് വിലക്ക്; കേരളത്തിൽ മൂന്ന് ദിവസം ജാഗ്രത
ജൂൺ 30 മുതൽ ജൂലൈ 4 വരെയുള്ള വിവിധ ദിവസങ്ങളിൽ ഈ മേഖലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും കാറ്റ് ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം.
30/06/2026 | Maneesha Prasoon
Kerala Weather Update 27/06/26 : അറബിക്കടലിൽ കാറ്റ് ശക്തിപ്പെടുന്നു; ഇന്ന് മുതൽ മഴയിൽ നേരിയ വർധനവ്
അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാലും മേഘങ്ങളുടെ സാന്നിധ്യമുള്ളതിനാലും കേരള തീരത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. ഇന്ന ( June 27 - ശനി ) യും അടുത്ത രണ്ട് ദിവസങ്ങളിലും കേരളത്തിൽ പരക്കെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
27/06/2026 | Weather Desk
Kerala Monsoon Update: Cyclonic Circulation in Bay of Bengal Threatens Heavy Rainfall from Sunday
Following a brief lull, the Southwest Monsoon is gearing up for a major resurgence across Kerala. A fresh cyclonic circulation in the Bay of Bengal is set to reactivate monsoon winds, triggering widespread heavy to very heavy rainfall across the stat
26/06/2026 | News desk
കുടിവെള്ള മലിനീകരണം; കേരളത്തിൽ ജലജന്യരോഗങ്ങൾ പടരുന്നു
ഒരുകാലത്ത് നിയന്ത്രണവിധേയമായിരുന്ന മലമ്പനി (Malaria) വീണ്ടും സംസ്ഥാനത്ത് വ്യാപിക്കുന്നതും ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുകയാണ്. അഞ്ചുവർഷം മുമ്പ് റിപ്പോർട്ട് ചെയ്ത കേസുകളുടെ ഇരട്ടിയോളം രോഗബാധ ഈ വർഷം പകുതിയാകുമ്പോഴേക്കും കണ്ടെത്തിയിട്ടുണ്ട്.
26/06/2026 | Maneesha Prasoon
ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
ജൂൺ 22 മുതൽ 26 വരെ സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ മേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
22/06/2026 | Maneesha Prasoon