Qatar
Shwoing 5 of 5 Total news
ഖത്തറില്‍ മഴക്കെടുതി: വനമരങ്ങളെ രക്ഷിക്കാന്‍ അടിയന്തര നടപടി
പൂര്‍ണമായി വേര്‍പെടുത്തപ്പെട്ട (Uprooted) മരങ്ങള്‍ Al Ghashamiya Nurseryയിലെ “Mothers Field” എന്ന പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ പ്രത്യേക പുനരധിവാസ പദ്ധതികള്‍ (Specialised Rehabilitation Programmes) നടപ്പിലാക്കുന്നു.
02/04/2026 | Maneesha Prasoon
ഖത്തറിൽ ‘അൽ സറായാത്ത്’ സീസൺ ആരംഭം; ഇടിമിന്നലും കാറ്റും ശക്തമാകും ആശങ്ക വേണ്ടെന്ന് അധികൃതർ
സാധാരണയായി ‘അൽ സറായാത്ത്’ സീസൺ മാർച്ച് അവസാനത്തോടെ ആരംഭിച്ച് മേയ് പകുതിവരെ നീണ്ടുനിൽക്കും. ഈ കാലയളവിൽ കുമുലോനിംബസ് മേഘങ്ങൾ വളരെ വേഗത്തിൽ രൂപപ്പെടുകയും ശക്തമായ ഇടിമിന്നലുകൾ , മിന്നൽ, ഇടിയോട് കൂടിയ മഴ എന്നിവ ഉണ്ടാകുകയും ചെയ്യും
26/03/2026 | Maneesha Prasoon
ഗൾഫിലും ഇറാനിലും ഇസ്രായേലിലും കനത്ത മഴ വരുന്നു, UAE യിലടക്കം പ്രാദേശിക പ്രളയ സാധ്യത
ഗൾഫിൽ ഗൈത്ത് എന്നറിയപ്പെടുന്ന ഋതു മാറ്റത്തിൻ്റെ ഭാഗമായി ലഭിക്കുന്ന മഴയാണെങ്കിലും ഇത് ഒരാഴ്ച നീണ്ടുനിൽക്കുന്നു എന്നുള്ളതാണ് പ്രത്യേകത. ഈ മാസം അവസാനം വരെ മഴ ശക്തി കുറഞ്ഞും കൂടിയും തുടരാനാണ് സാധ്യത.
23/03/2026 | Weather Desk
കാലാവസ്ഥ മാറുന്നു, രാത്രിയിൽ അതികഠിനമായ തണുപ്പ്, പകൽ തെളിഞ്ഞ കാലാവസ്ഥ
പകൽ സമയങ്ങളിൽ കാലാവസ്ഥ പൊതുവേ സുഖകരമായിരിക്കും. എന്നാൽ രാത്രികളിൽ താപനില കുറയുകയും തണുപ്പ് കൂടുതൽ അനുഭവപ്പെടുകയും ചെയ്യും. ചില പ്രദേശങ്ങളിൽ താപനില 13 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
15/01/2026 | Maneesha Prasoon
ഖത്തറിൽ കനത്ത മഴ, അറബ് കപ്പ് തടസ്സപ്പെട്ടു, ന്യൂനമർദ്ദത്തിൽ പെട്ട് അറബ് രാഷ്ട്രങ്ങൾ
ഖലീഫാ ഇൻ്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വച്ചു നടന്ന സൗദി അറേബ്യയും യു.എ.ഇയും തമ്മിലുള്ള മത്സരമാണ് രണ്ടാം പകുതിയില്‍ തടസ്സപ്പെട്ടത്. ന്യൂനമർദത്തിന്റെ ഫലമായി രാജ്യത്ത് നാളെ വരെ അന്തരീക്ഷം മേഘാവൃതമായിരിക്കും
18/12/2025 | Maneesha Prasoon