ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ വൻ സ്‌ഫോടനം; ഇന്ത്യക്കാർ ഉൾപ്പെടെ 13 മരണം
അറ്റകുറ്റപ്പണികൾക്ക് ശേഷം ആഭ്യന്തര വാതക വിതരണ കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

Add as a preferred
source on Google
source on Google
Tags :
Barzan Gas ProjectRas Laffan Industrial CityRas LaffanLiquefied Natural Gas - LNG Saad Al Kaabi explosions Qatar’
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.