Mulla periyar dam
Shwoing 10 of 10 Total news
മുല്ലപ്പെരിയാർ ജലനിരപ്പ് താഴ്ന്നു; കേരളത്തിൽ മഴയ്ക്കായി തമിഴ്നാട്ടിൽ പൂജയും പ്രാർത്ഥനയും
മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള ജലത്തെ ആശ്രയിച്ചാണ് തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളിലെ കാർഷിക പ്രവർത്തനങ്ങളും കുടിവെള്ള വിതരണവും പ്രധാനമായും നടക്കുന്നത്.
14/07/2026 | Maneesha Prasoon
മുല്ലപ്പെരിയാറിൽ കേരളത്തിന് തിരിച്ചടി; പുതിയ അണക്കെട്ടിന് അനുമതിയില്ലെന്ന് വിജയ് സർക്കാർ
നിലവിലെ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. ടിവികെയിലെ ചില നേതാക്കൾ തമിഴ്നാടിന് ലഭിക്കേണ്ട ജലാവകാശം സംരക്ഷിക്കണമെന്നും അധികജലം തമിഴ്നാട്ടിലേക്ക് തിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അ
18/06/2026 | Maneesha Prasoon
മുല്ലപ്പെരിയാർ വീണ്ടും ചർച്ച വിഷയമാകുന്നു; വൈഗൈ ഡാമിൽ ജലക്ഷാമം രൂക്ഷം, കർഷകർ ആശങ്കയിൽ
കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ആവശ്യമായ വെള്ളവും ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് മന്ത്രി പറഞ്ഞു. സുപ്രീംകോടതിയുടെ അനുമതിയോടെയാണ് പുതിയ ഡാം നിർമാണ സാധ്യത സർക്കാർ പരിഗണിക്കുന്നത്.
17/06/2026 | Maneesha Prasoon
മുല്ലപെരിയാർ അണക്കെട്ടിന് എന്തു സംഭവിക്കും, പരിശോധന കഴിഞ്ഞു, സത്യമറിയാൻ കേരളം കാത്തിരിക്കണം
ഈമാസം 23നാണ് വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ അണക്കെട്ടിൽ പരിശോധന ആരംഭിച്ചത്. ഡൽഹിയിലെ സെൻട്രൽ സോയിൽ മെറ്റീരിയൽ റിസർച്ച് സ്റ്റേഷനിലെ വിദഗ്ധരായ പി. സെന്തിൽ, വിജയ്, ഡോ. ജാലേ ലിങ്ക സ്വാമി, ദീപക് കുമാർ ശർമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
29/12/2025 | Maneesha Prasoon
മുല്ലപെരിയാർ ഡാമിന് എന്തും സംഭവിക്കാം, അതിശക്തമായ മഴ പെയ്താൽ കേരളം ഭയക്കും, അണകെട്ടിനടിയിൽ പരിശോധന തുടങ്ങി
1200 അടി നീളമുള്ള അണക്കെട്ട്, 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ആദ്യഘട്ട പരിശോധന. ഇതിനു ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധിക്കും. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജലാഭിമുഖഭാഗത്ത് ഈ പരിശോധന നടത്തുന്നത്.
23/12/2025 | Maneesha Prasoon
അപ്രതീക്ഷിത മഴ: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരും, ജലം കൊണ്ടുപോകാൻ തമിഴ്നാടിന് കത്തയച്ച് കേരളം
വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയിൽ നിലനിർത്തുന്നതിനായി കൂടുതൽ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.
29/11/2025 | Maneesha Prasoon
മുല്ലപ്പെരിയാർ ഡാം: ജലനിരപ്പ് കൂടി, ഒന്നാം ജാഗ്രതാനിർദേശം നൽകി തമിഴ്നാട്
മൂന്നടിയോളം വെള്ളമാണ് രണ്ട് ദിവസത്തിനിടയിൽ അണക്കെട്ടിൽ ഉയർന്നത്. അണക്കെട്ടിൽ നിലവിലെ റൂൾ കർവ് പ്രകാരം തമിഴ്നാടിന് 142 അടിവരെ വെള്ളം സംഭരിക്കാനാകും. അണക്കെട്ടിലേക്ക് 4000 ഘനയടി വെള്ളം ഒഴുകിയെത്തുന്നു.
26/11/2025 | Maneesha Prasoon