മഴ കുറഞ്ഞു; മുല്ലപ്പെരിയാർ ജലനിരപ്പ് വീണ്ടും താഴേക്ക്
വെള്ളി രാവിലെ 6 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 111.80 അടി രേഖപ്പെടുത്തി. വ്യാഴാഴ്ച ഇതേ സമയം ജലനിരപ്പ് 111.95 അടി ആയിരുന്നു. ഒരു ദിവസത്തിനിടെ 0.15 അടി കുറവാണ് ഉണ്ടായത്.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.