Kerala weather change
Shwoing 19 of 46 Total news
Kerala Weather Update : വടക്ക് മധ്യകേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത
കേരളത്തിൽ പൊതുവേ കാലവർഷ മഴ ദുർബലമായി തുടരുന്നുണ്ടെങ്കിലും വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മുതൽ കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് ഓർക്കാട്ടിരി വരെ ഒറ്റപ്പെട്ട ശക്തമായ മഴ തീരദേശങ്ങളി
12/06/2026 | Weather Desk
എൽ നിനോ പ്രതിഭാസം; 2027 ലെ വേനൽക്കാലം കേരളത്തിന് കൂടുതൽ ചൂടും കാലാവസ്ഥാ വെല്ലുവിളികളും?
കേരള തീരത്തെ ഇത് ഗൗരവമായി ബാധിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി. ലോകത്ത് സമുദ്രതാപനില ഏറ്റവും വേഗത്തിൽ ഉയരുന്ന മേഖലകളിൽ ഒന്നായി അറബിക്കടൽ (Arabian Sea) മാറിയിരിക്കുന്നതും ആശങ്ക വർധിപ്പിക്കുകയാണ്.
12/05/2026 | Maneesha Prasoon
വ്യാപക വേനൽ മഴ കിട്ടാൻ എതിർ ചുഴലി നീങ്ങണം , ചൂടിൽ നേരിയ കുറവ്
കേരളത്തിൽ വേനൽ മഴ ശക്തമാകാൻ ഇനിയും കാത്തിരിക്കണം. എതിർ ചുഴലി (Anti Cyclone) ദുർബലമായ ശേഷം മാത്രമേ എല്ലാ ജില്ലകളിലും വേനൽ മഴ ലഭിക്കാൻ സാധ്യതയുള്ളൂ. വരും ദിവസങ്ങളിൽ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ചൂടിന് അല്പം കുറവുണ്ടാകുമെങ്കിലും വ്യാപകമായ തോതിൽ വേനൽ മഴ
21/04/2026 | Weather Desk
Fact Check : ചൂടുമായി ബന്ധപ്പെട്ട വാട്സാപ്പ് പ്രചാരണം ശരിയല്ലെന്ന് കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും
വാട്സ്ആപ്പ് പോസ്റ്റിൽ പ്രചരിക്കുന്ന സന്ദേശം കാലാവസ്ഥാവകുപ്പ് നൽകിയതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (IMD) തിരുവനന്തപുരം അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ഡയരക്ടർ ഡോ. നിത ഗോപാലും Metbeat News നോട് പറഞ്ഞു.
13/04/2026 | Weather Desk
Kerala Hot Weather 22/03/26 : 12 ജില്ലകളിൽ മഞ്ഞ അലർട്ട്, ഒറ്റപ്പെട്ട മഴ സാധ്യത
കേരളത്തിൽ കടുത്ത ചൂടിനെ തുടർന്ന് 12 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. മാസം 24 വരെ ഈ ജില്ലകളിൽ ചൂട് കൂടാൻ സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
22/03/2026 | Weather Desk
Kerala Weather 17/03/26 : അറബിക്കടലിന് മുകളിലെ ഈർപ്പം ശക്തം; വടക്കൻ-മധ്യ ജില്ലകളിൽ വൈകുന്നേരത്തോടെ മഴ എത്തും
മധ്യകേരളത്തിലെ കൊച്ചി(Kochi)ഉൾപ്പെടുന്ന പ്രദേശങ്ങളിലും ചിതറിനിന്ന മഴ ലഭിക്കാനിടയുണ്ട്. അതേസമയം തെക്കൻ കേരളത്തിലെ തിരുവനന്തപുരം(Thiruvananthapuram) മേഖലകളിലും ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
17/03/2026 | Maneesha Prasoon
Low pressure likely to form soon; Local Floods likely in Sri Lanka, cold and rain expected in Kerala
low pressure area expected to form in the Bay of Bengal by tomorrow (Monday). The weather system Enhances Rain activity in Sri lanka, Tamil Nadu and Kerala. A cyclonic circulation has formed in the equatorial region.
15/02/2026 | Weather Desk
ഈ വർഷത്തെ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ, കേരളത്തിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു, മഴയ്ക്ക് സാധ്യതയില്ല
നിലവിൽ സംസ്ഥാനത്ത് ഒരിടത്തും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. വടക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ടെങ്കിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് പുതിയ റിപ്പോർട്ട്.
06/02/2026 | Maneesha Prasoon
കേരളത്തിൽ ഇത്തവണ ചൂട് കൂടും, എൽ നിനോ പ്രതിഭാസം രൂപപ്പെടും, ഫ്രബ്രുവരി, മാർച്ച് മാസങ്ങളിൽ ചൂട് ഉയരും
ജനുവരി പകുതിയോടെ തന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
30/01/2026 | Maneesha Prasoon
കേരളത്തിൽ വീണ്ടും മഴ എത്തി, വിവിധ ജില്ലകളിൽ വൈകീട്ട് ശക്തമായ മഴ പെയ്തു, കാണാം ചില മഴ കാഴ്ചകൾ
കോട്ടയം എറണാകുളം ആലപ്പുഴ ജില്ലകളുടെ ഏതാനും ചില ഭാഗങ്ങളിലും കോഴിക്കോട് മലപ്പുറം കണ്ണൂർ ജില്ലകളുടെ ഏതാനും ചില ഭാഗങ്ങളിലും മഴ എത്തി. മേല്പറഞ്ഞ ഏതാനും ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
26/01/2026 | Maneesha Prasoon