kerala weather 04/02/26 : ലക്ഷദ്വീപിന് സമീപം ചക്രവാത ചുഴി, കേരളതീരത്ത് ന്യൂനമർദ്ദ പാത്തി
നിലവിൽ അറബിക്കടലിൽ മേഘരൂപീകരണം കുറവായതിനാൽ കാറ്റ് അനുകൂലമല്ലാത്തതിനാലും, കേരളത്തിൽ വ്യാപകമായ മഴക്ക് കാരണമാകില്ല. അതേസമയം ഒന്നോ രണ്ടോ പ്രദേശങ്ങളിൽ വൈകിട്ടും രാത്രിയും മഴ ലഭിക്കും.
Add as a preferred
source on Google
source on Google
Tags :
lakshadweepKerala weather changerainThrough Cyclonic circulation 
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.