Weather Kerala 27/07/26 : തീവ്ര ന്യൂനമർദം, മഴ, കാറ്റ് സാധ്യത
ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട തീവ്ര ന്യൂനമർദത്തെ (Depression ) തുടർന്ന് കാസർകോട് , കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ ഇന്നും മഴ സാധ്യത. കൂടുതൽ മഴയും പ്രതീക്ഷിക്കുന്നത് കാസർകോട് കണ്ണൂർ ജില്ലകളിലാണ്.

Add as a preferred
source on Google
source on Google

Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.