⁠Weather News>Kerala>isolated-rain-expected-today-kerala

Kerala Weather 02/07/26 : വടക്കൻ കേരളത്തിൽ മഴ തുടരുന്നു

പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെട്ടത് മൂലം കേരളത്തിൽ ഇന്നും മഴ തുടരും. പുലർച്ചെ മുതൽ വടക്കൻ കേരളത്തിൽ തുടർച്ചയായ മഴ ലഭിക്കുന്നുണ്ട്. കൂടുതലും മഴ ലഭിക്കുന്നത് കോഴിക്കോട് മുതൽ വടക്കോട്ടുള്ള ജില്ലകളിലാണ്.

Weather Desk
1 min read
Published : 02 Jul 2026 01:12 AM
Kerala Weather 02/07/26 : വടക്കൻ കേരളത്തിൽ മഴ തുടരുന്നു
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.