KSDMA
Shwoing 19 of 29 Total news
കള്ളാടി ദുരന്തം: രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി
വിവിധ സേനാവിഭാഗങ്ങള്‍, മത, രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ജേണലിസ്റ്റുകള്‍ എന്നിവരെയും ആദരിച്ചു. പ്രിയങ്ക ഗാന്ധി മൊമന്റോയും പ്രശംസാപത്രവും കൈമാറി.
25/07/2026 | Weather Desk
Kerala Weather Update: IMD Issues Orange Alert for 3 Districts; Deep Depression Triggers Heavy Rain, High Wave Warning, and Fishing Ban
The low-pressure system over the Bay of Bengal has intensified into a deep depression and made landfall. It is currently positioned over northern inland Odisha,
06/07/2026 | Weather Desk
Southwest Monsoon Staged for Major Resurgence Across Kerala Following Prolonged Dry Spell
The sudden revival of the stalled monsoon is being driven by heavy multi-system interactions across the subcontinent. An active upper-air cyclonic circulation has formed over the Bay of Bengal along the Andhra Pradesh coast.
28/06/2026 | Weather Desk
Kerala Weather Update 28/06/26 : കാലവർഷം താൽകാലികമായി തിരികെ എത്തി
ബംഗാൾ ഉൾക്കടലിൽ ആന്ധ്രപ്രദേശ് തീരത്തായി രൂപപ്പെട്ട ചക്രവാത ചുഴി (Cyclonic Circulation) പടിഞ്ഞാറൻ കാറ്റിനെ (Westerly Wind) കരയിലേക്ക് അടുപ്പിക്കുന്നതാണ് മഴ ലഭിക്കാനുള്ള കാരണം. കാലവർഷം ഇതിനകം മധ്യ ഇന്ത്യയിൽ വ്യാപിച്ചുകഴിഞ്ഞു.
28/06/2026 | Weather Desk
ഓറഞ്ച് അലർട്ട് ; കണ്ണൂരിൽ ഇന്ന് കവചം സൈറൺ മുഴങ്ങും, ജനങ്ങൾ പരിഭ്രാന്തരാകേണ്ട
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഓറഞ്ച് അലർട്ടിന്റെ പശ്ചാത്തലത്തിലാണ് സൈറൺ മുഴക്കുന്നത്. വൈകുന്നേരം 4.00 നും 4.30 നും ഇടയിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കവചം മുന്നറിയിപ്പ് സംവിധാനങ്ങളിൽ നിന്നാണ് സൈറൺ ശബ്ദം കേൾക്കുക.
12/06/2026 | Maneesha Prasoon
കേരള തീരത്ത് കള്ളക്കടൽ ജാഗ്രത; പുലർച്ചെ വരെ കടലാക്രമണ സാധ്യത, തീരദേശവാസികൾക്ക് മുന്നറിയിപ്പ്
കേരളത്തിന് പുറമെ കന്യാകുമാരി തീരത്തും ഇന്ന് (ജൂൺ 12) രാത്രി 11.30 വരെ 1.3 മുതൽ 1.4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് INCOIS അറിയിച്ചു. കടൽ ജലനിരപ്പ് ഉയരുന്നതിനാൽ താഴ്ന്ന തീരപ്രദേശങ്ങളിൽ വെള്ളം കയറാനും കടൽക്ഷോഭം വർധിക്കാനും സാധ്യത.
12/06/2026 | Maneesha Prasoon
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും, നാളെ മഴ ശക്തമാകും
ജൂൺ 12-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്തും ഇടുക്കിയിലും അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
11/06/2026 | Maneesha Prasoon
കേരളത്തിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്; മൂന്ന് ദിവസം അതീവ ജാഗ്രത, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ശക്തമായ കാറ്റ് കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ പ്രകൃതി ദുരന്തങ്ങളിലൊന്നാണ്. പ്രത്യേകിച്ച് മഴക്കാലത്ത് മരങ്ങൾ കടപുഴകി വീഴുന്നതും വലിയ ചില്ലകൾ ഒടിഞ്ഞുവീഴുന്നതും വ്യാപകമായ അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
06/06/2026 | Maneesha Prasoon
കേരളത്തിൽ ഇന്ന് മുതൽ ജൂൺ 9 വരെ അതി ശക്തമായ മഴയ്ക്ക് സാധ്യത
അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപിലേക്കും തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിലേക്കും കാലവർഷം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ വിലയിരുത്തൽ.
04/06/2026 | Maneesha Prasoon
ഓറഞ്ച് അലർട്ട് ജില്ലകളിൽ കവചം സൈറൺ മുഴങ്ങും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം
പ്രകൃതി ദുരന്തങ്ങൾ, ശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് സമയബന്ധിത മുന്നറിയിപ്പ് നൽകുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കിയ സംവിധാനമാണ് കവചം (KaWaCHaM - Kerala Warnings Crisis and Hazard Management System)
03/06/2026 | Maneesha Prasoon