⁠Weather News>Kerala>imd-issues-yellow-alert-thunderstorms-heavy-rain-predicted-across-multiple-distr

കേരളത്തിൽ മൂന്ന് ദിവസം ഇടിമിന്നൽ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴസാധ്യതയുടെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ (Heavy Rainfall) ലഭിക്കാനാണ് സാധ്യത.

Maneesha Prasoon
2 mins read
Published : 25 Jul 2026 10:58 AM
കേരളത്തിൽ മൂന്ന് ദിവസം ഇടിമിന്നൽ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.