Donald Trump
Shwoing 19 of 26 Total news
Trump’s New Proposal: Will International Students Have to Pay One Crore to Work in the U.S.?
Optional Practical Training (OPT) is a program available to students holding F-1 visas. It allows international graduates to work in the United States for one to three years in a field related to their studies.
31/07/2026 | Maneesha Prasoon
ട്രംപ് ഭരണകൂടത്തിന് കുടിയേറ്റ നിയമപോരാട്ടത്തിൽ വിജയം; ഇല്ലിനോയിയുടെ ഡി്രീം ആക്ട് അസാധുവാക്കി ഫെഡറൽ കോടതി
ഫെഡറൽ നിയമങ്ങളെ ലംഘിച്ചുകൊണ്ട്, അമേരിക്കൻ പൗരന്മാരേക്കാൾ മുൻഗണന അനധികൃത കുടിയേറ്റക്കാർക്ക് നൽകുന്നുവെന്നും നികുതിദായകരുടെ പണം ഇതിനായി ഉപയോഗിക്കുന്നുവെന്നും ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് വാദിച്ചു. കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു.
28/07/2026 | Weather Desk
ട്രംപിന് തിരിച്ചടി; അമേരിക്കയിൽ എച്ച്-1ബി വിസ ഫീസ് വർധനയ്ക്ക് പൂട്ടുവീണു
മുൻപ് ഏകദേശം 2,000 മുതൽ 5,000 ഡോളർ വരെയാണ് ഫീസായി നൽകിയിരുന്നത്. കുറഞ്ഞ ശമ്പളത്തിൽ വിദേശികളെ നിയമിച്ച് അമേരിക്കൻ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് തടയാനാണ് ഫീസ് കുത്തനെ വർധിപ്പിച്ചതെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.
25/07/2026 | Maneesha Prasoon
കാനഡയിലെ കാട്ടുതീയില്‍ യു.എസ് നഗരങ്ങള്‍ പുകയില്‍ മൂടി, ലോകകപ്പ് ഫൈനലിനെ ബാധിക്കുമോ? പിഴ ചുമത്തുമെന്ന് ട്രംപ്
പുക മൂടിയ അന്തരീക്ഷം ഇന്നു ന്യൂജഴ്സിയില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് ഫൈനലിനെ ബാധിക്കുമോയെന്ന ആശങ്കയും ഉയര്ന്നുകാനഡയിലെ വനമേഖലയില്‍ നൂറുകണക്കിനു സ്ഥലങ്ങളിലാണു തീ വ്യാപിച്ചത്. ഒന്റേറിയോ പ്രവിശ്യയില്‍ ഡസനിലേറെ ഗോത്രഗ്രാമങ്ങള്‍ കത്തിനശിച്ചു.
19/07/2026 | Weather Desk
ജനനാവകാശ പൗരത്വ നിയന്ത്രണം സുപ്രീം കോടതി റദ്ദാക്കി; രാജ്യത്തിന് ദോഷകരമെന്ന് ഡോണൾഡ് ട്രംപ്
അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ യു.എസ്. പൗരത്വം ലഭിക്കുന്ന 'ജനനാവകാശ പൗരത്വത്തിന്' ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
01/07/2026 | sanjuna
അമേരിക്കൻ സുപ്രീംകോടതിയുടെ നിർണായക കുടിയേറ്റ വിധികൾ; ട്രംപ് ഭരണകൂടത്തിന് നിയമവിജയം
ജൂൺ 26, 2026 – അമേരിക്കൻ സുപ്രീംകോടതി കുടിയേറ്റവുമായി ബന്ധപ്പെട്ട രണ്ട് നിർണായക കേസുകളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചു. ഈ വിധികൾ രാജ്യത്തെ കുടിയേറ്റ നയത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് വിലയിരുത്തപ്പെടുന്നു
26/06/2026 | sanjuna
ട്രംപിന്റെ 80-ാം ജന്മദിനാഘോഷം: വൈറ്റ് ഹൗസ് മുറ്റത്ത് ചരിത്രത്തിലാദ്യമായി യു.എഫ്.സി പോരാട്ടം
വ്യവസായ പ്രമുഖരായ മാർക്ക് സക്കർബർഗ് അടക്കമുള്ള പ്രമുഖർ മത്സരം കാണാൻ എത്തിയിരുന്നു.മത്സരത്തിൽ മിഡിൽവെയ്റ്റ് താരം ബോ നിക്കൽ എതിരാളിയായ കൈൽ ഡോക്കാസിനെ പരാജയപ്പെടുത്തിയ ശേഷം റിംഗിൽ വെച്ച് ട്രംപിന് ജന്മദിനാശംസകൾ നേർന്നു.
16/06/2026 | Maneesha Prasoon
ജൂലൈ 4-ന് ട്രംപിന്റെ വമ്പൻ റാലി; വിവാദങ്ങൾക്കിടയിലും ആഘോഷത്തിനൊരുങ്ങി യുഎസ്
ട്രംപുമായി സഹകരിക്കുന്നതിലുള്ള വിയോജിപ്പ് കാരണം 'ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയർ' എന്ന പരിപാടിയിൽ നിന്ന് പകുതിയോളം കലാകാരന്മാർ പിന്മാറിയിട്ടുണ്ട്. ഈ ഒഴിവുകളിൽ തീവ്ര യാഥാസ്ഥിതിക-മത സംഘടനകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
16/06/2026 | Maneesha Prasoon
ലോക കാലാവസ്ഥാ സൂചിക, വർഷത്തിൽ രണ്ട് മാസം മാത്രം സൂര്യപ്രകാശമെത്തുന്ന ഗ്രീൻലാൻഡിൽ ട്രംപ് ഇറങ്ങിയാൽ ലോക മഹായുദ്ധം
മെക്സിക്കോ, കൊളംബിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളും പട്ടികയിൽ ഉണ്ടെങ്കിലും ആദ്യ ലക്ഷ്യം ഗ്രീൻലൻഡാണ്. അനുസരിച്ചില്ലെങ്കിൽ സൈനിക നടപടിയെന്ന ഭീഷണി ട്രംപ് ഉയർത്തുമ്പോൾ അങ്കലാപ്പിലായിരിക്കുന്നത് ഡെന്മാർക്കും ഗ്രീൻലൻഡും മാത്രമല്ല നാറ്റോ കൂടിയാണ്.
09/01/2026 | Maneesha Prasoon
ഓഗസ്റ്റിലും സെപ്റ്റംബറിലും കേരളത്തില്‍ ഉള്‍പ്പെടെ മഴക്കുറവ്, ചൂട് കൂടും
31/07/2026 | Weather Desk
Premium