⁠Weather News>Kerala>heavy-rain-kerala-live-update-blog-02-aug-2026

Live Update Kerala Weather : വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു

വടക്കൻ കേരളത്തിൽ കോഴിക്കോട് , മലപ്പുറം , വയനാട്, പാലക്കാട് ,കണ്ണൂർ ജില്ലകളിൽ കനത്ത മഴ അടുത്ത നാലു മണിക്കൂർ നേരത്തേക്ക് തുടരും. രാവിലെ 11 മഴ കുറയാനാണ് സാധ്യതയെന്ന് Metbeat Weather പറയുന്നു. ജാഗ്രത തുടരണം. മഴ അപ്ഡേറ്റുകൾ ഈ Live Update Blog ൽ ലഭിക്കും. 

Weather Desk
1 min read
Published : 02 Aug 2026 12:07 AM
Live Update Kerala Weather : വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു
Add as a preferred
source on Google
Aug 2, 2026 12:07 AM
ഇടുക്കിയിൽ 9 ഉരുൾ പൊട്ടൽ
ഇടുക്കിയിൽ 74 ഇടങ്ങളിൽ മണ്ണിടിച്ചിൽ; 9 ഉരുൾപൊട്ടൽ
Aug 2, 2026 12:06 AM
ചങ്ങനാശേരി വെള്ളം ഉയർന്നു
ശക്തമായ മഴയോടൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവുകൂടി വർധിച്ചതോടെ ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും വെള്ളം ഉയർന്നു തുടങ്ങി. എസി കനാലിലും വെള്ളം ഉയർന്നു.
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.