കാട്ടുതീ; പിന്നാലെ കാനഡയെ ഞെരിച്ച് ട്രംപ്; 50% അധിക തീരുവ
മൂന്ന് പ്രത്യേക ഉത്തരവുകളിലൂടെയാണ് പുതിയ തീരുവ പ്രാബല്യത്തിൽ വരുന്നത്. വാഹനങ്ങൾ, മദ്യം, പാലുൽപന്നങ്ങൾ, സിമന്റ് (Cement), ഹോക്കി സ്റ്റിക്ക് (Hockey Stick) തുടങ്ങി നിരവധി ഉൽപന്നങ്ങൾക്ക് അധിക തീരുവ ബാധകമാകും.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.