⁠Weather News>National>below-normal-rainfall-and-rising-temperatures-expected-in-kerala-and-across-indi

ഓഗസ്റ്റിലും സെപ്റ്റംബറിലും കേരളത്തില്‍ ഉള്‍പ്പെടെ മഴക്കുറവ്, ചൂട് കൂടും

അടുത്ത രണ്ടുമാസം മഴ കുറയാന്‍ പ്രധാന കാരണം പസഫിക് സമുദ്രത്തിലെ എല്‍നിനോയാണ്. എല്‍നിനോ മണ്‍സൂണ്‍ കഴിയുന്നതോടെ കൂടുതല്‍ ശക്തമാകുകയും ചെയ്യും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (IOD) നൂട്രലില്‍ തുടരാനാണ് സാധ്യത

Weather Desk
2 mins read
Published : 31 Jul 2026 01:49 PM
ഓഗസ്റ്റിലും സെപ്റ്റംബറിലും കേരളത്തില്‍ ഉള്‍പ്പെടെ മഴക്കുറവ്, ചൂട് കൂടും
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.